20 വർഷത്തിനിടെ കമിതാക്കൾക്ക് 15 കുട്ടികൾ; ഒടുവിൽ ചൈന കണ്ടുപിടിച്ചു; സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതിന് ഉദ്യോഗസ്ഥർക്കും പിഴ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 വർഷത്തിനിടെ കമിതാക്കൾക്ക് 15 കുട്ടികൾ; ഒടുവിൽ ചൈന കണ്ടുപിടിച്ചു; സംഭവം റിപ്പോർട്ട് ചെയ്യാതിരുന്നതിന് ഉദ്യോഗസ്ഥർക്കും പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 02:13 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : കമിതാക്കൾക്ക് 15 കുട്ടികൾ ഉണ്ടായതിന് ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കി ചൈനീസ് ഭരണകൂടം. 20 വർഷത്തിനിടെയാണ് കമിതാക്കൾക്ക് 15 കുട്ടികൾ ഉണ്ടായത്. ഒരു കുട്ടി നയപ്രകാരം ചൈനയിൽ ഇത് ശിക്ഷാർഹമാണ്. ഈ സാഹചര്യത്തിലാണ് 11 ഉദ്യോഗസ്ഥർക്കെതിരെ ഭരണകൂടം നടപടി എടുത്തത്.

ഗ്വാഗ്‌സിയിലെ റോങ്ക്‌സിയാനിലാണ് സംഭവം. 77 കാരനായ ലിയാംഗിനും 47 കാരിയായ ലു ഹോങ്ക്‌ലാനും അവിവാഹിതരാണ്. 1995 മുതൽ 2016 വരെയുള്ള കാലത്തിനിടയിൽ ഇവർക്ക് 15 കുട്ടികളാണ് ഉണ്ടായത്. 11 പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ഉള്ളത്. എന്നാൽ ചൈനയിലെ കുടുംബാസൂത്രണ നിയമപ്രകാരം ഇത്രയധികം കുട്ടികൾ ഉണ്ടാകുന്നത് ശിക്ഷാർഹമാണ്.

ലോകത്ത് ഏറ്റവുമധികം ജനസംഖ്യ ഉളള രാജ്യമാണ് ചൈന. ഇത് ഇനിയും വർദ്ധിക്കാതിരിക്കാൻ 1980 കളിലാണ് ചൈനീസ് ഭരണകൂടം ഒരുകുട്ടി നയം നടപ്പിലാക്കാൻ ആരംഭിച്ചത്. ഒരു കുട്ടി ജനിച്ചാൽ അമ്മ ഗർഭച്ഛിദ്രം നടത്തണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ ജനന നിരക്ക് കുറഞ്ഞതോടെ ഇത് രണ്ട് കുട്ടികളും പിന്നീട് മൂന്ന് കുട്ടികളുമായി വർദ്ധിപ്പിക്കുകയായിരുന്നു. അതേസമയം ഒരു ദമ്പതികൾക്ക് 15 കുട്ടികൾ ഉണ്ടാകുന്നത് ഭരണകൂടം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.

Tags: ChinaFAMILY PLANNING
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies