കെ-റെയിൽ: കോഴിക്കോട് പ്രതിഷേധം കനത്തു; കല്ലിടൽ നിർത്തിവെച്ച് അധികൃതർ; സർവ്വെ നടപടികൾ തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെ-റെയിൽ: കോഴിക്കോട് പ്രതിഷേധം കനത്തു; കല്ലിടൽ നിർത്തിവെച്ച് അധികൃതർ; സർവ്വെ നടപടികൾ തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 03:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ ശക്തമായ ജനരോഷം കനത്തതോടെ കോഴിക്കോട് ജില്ലയിൽ കെ റെയിൽ സർവേ കല്ലിടൽ താത്കാലികമായി നിർത്തിയതായി അധികൃതർ. പ്രതിഷേധം ഭയന്ന് ജില്ലയിൽ ഒരിടത്തും കല്ലിടൽ നടപടികൾ ഉണ്ടായില്ല.

നാല് ദിവസമായി തുടരുന്ന സംഘർഷ സാഹചര്യം പരിഗണിച്ചാണ് കല്ലിടൽ നിർത്തി വയ്‌ക്കാൻ തീരുമാനിച്ചത്. പ്രതിഷേധത്തെ വകവയ്‌ക്കാതെ ബലമായി സർവ്വേ നടത്തുന്നത് വ്യാപകമായ രോഷത്തിന് വഴിവച്ചിരുന്നു . സർവ്വേക്കല്ലുകൾ കൂട്ടമായി പിഴുതു മാറ്റിയതോടെ സർവ്വേയ്‌ക്ക് ആവശ്യമായ പുരോഗതി നേടാൻ കഴിഞ്ഞില്ലെന്നാണ് കെറെയിൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കല്ലിടൽ താത്കാലികമായി നിർത്തി വച്ചെങ്കിലും മറ്റു സർവേ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നുണ്ട്.

കെ റെയിൽ വിരുദ്ധ സമരവുമായി വിവിധ കക്ഷികളും സജീവമാണ്. കോഴിക്കോട് കല്ലായി മേഖലയിൽ ഇന്നലെയും കല്ലിടലിനെതിരെ ജനകീയ പ്രതിരോധം തുടർന്നു. കെറെയിൽ അധികൃതർ കുഴിച്ചിട്ട സർവ്വേകല്ലുകൾ നാട്ടുകാർ പിഴുതെടുത്ത് കല്ലായിപ്പുഴയിലെറിഞ്ഞു. കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാർ സംഘടിച്ചെത്തി. ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യം ചെയ്തതോടെ പോലീസുമായി വാക്കേറ്റമുണ്ടായി. ബിജെപി, യുഡിഎഫ് നേതാക്കൾ കല്ലിടൽ തടയുന്നതിന് നേതൃത്വം നൽകി.

Tags: k railK rail protestSILVER LINE
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies