തെരഞ്ഞെടുപ്പ് അടുത്തു; ഓവുചാലിലിറങ്ങി മാലിന്യം നീക്കി എഎപി കൗൺസിലർ: ശേഷം പാലിൽ കുളിയും, എന്ത് പ്രഹസനമെന്ന് ജനങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരഞ്ഞെടുപ്പ് അടുത്തു; ഓവുചാലിലിറങ്ങി മാലിന്യം നീക്കി എഎപി കൗൺസിലർ: ശേഷം പാലിൽ കുളിയും, എന്ത് പ്രഹസനമെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 07:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ജനശ്രദ്ധ പിടിച്ചുപറ്റാനുളള ഗിമ്മിക്കുകളുമായി രംഗത്തെത്തിയിരിക്കുയാണ് പാർട്ടികൾ. ആം ആദ്മി പാർട്ടി കൗൺസിലർ ഹസീബ് ഉൽ ഹസ്സന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജനങ്ങളുടെ പ്രീതി ലഭിക്കാനായി അഴുക്ക് ചാലിലേക്ക് ഇറങ്ങി വൃത്തിയാക്കുകയാണ് ഹസീബ്. ബിജെപിയെ വെല്ലുവിളിച്ചാണ് ഹസീബ് ഓടയിലേക്ക് ഇറങ്ങുന്നത്.

ശാസ്ത്രി പാർക്കിലെ ഓടയിലേക്കാണ് ഹസീബ് ഇറങ്ങിയത്. മലിനജലം നീക്കുന്നതും നെഞ്ച് ആഴത്തിൽ മലിന ജലം ഉള്ളതും വീഡിയോയിൽ കാണാൻ സാധിക്കും. ഒരു കമ്പ് ഉപയോഗിച്ച് അദ്ദേഹം മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ്. ചുറ്റം കൂടിയിരിക്കുന്ന അനുയായികൾ കമ്പും വടിയുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് കൈമാറുന്നുമുണ്ട്. ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നുമുണ്ട്.

അഴുക്ക് ചാൽ ശുചീകരണത്തിന് ശേഷം ഹസീബിനെ പാർട്ടി അനുയായികൾ പാലിൽ കുളിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി തവണ അഴുക്ക് ചാൽ വൃത്തിയാക്കുന്ന വിവരം പറഞ്ഞതാണെന്നും ആരും അത് ശരിയാക്കിയില്ലെന്നും ഹസീബ് പറയുന്നു. അതേസമയം വൃത്തിയാക്കലും ശേഷമുള്ള മിൽക്ക് ബാത്തും എന്ത് പ്രഹസനമാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

രാജ്യ തലസ്ഥാനത്തെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. പിന്നാലെ ബിജെപിയും എഎപിയും പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ഈസ്റ്റ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എന്നിവയെ ഏകീകരിക്കാനാണ് തീരുമാനം. ബില്ല് പാസാകുന്നതോടെ ഏകീകൃത ഡൽഹി കോർപ്പറേഷൻ രൂപപ്പെടും.

Tags: appViral Video
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies