മണിക്കൂറിൽ അരലക്ഷം കിലോമീറ്റർ സ്പീഡ്; എമ്പയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ വലിപ്പം; വന്നിടിച്ചാൽ പണിയാകും; ഉൽക്ക ഭൂമിയോട് അടുക്കുന്നുവെന്ന് നാസ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ അരലക്ഷം കിലോമീറ്റർ സ്പീഡ്; എമ്പയർ സ്റ്റേറ്റ് കെട്ടിടത്തിന്റെ വലിപ്പം; വന്നിടിച്ചാൽ പണിയാകും; ഉൽക്ക ഭൂമിയോട് അടുക്കുന്നുവെന്ന് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

അപകടകാരിയായ ഒരു ഉൽക്ക ഭൂമിയോട് അടുക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ട് നാസ. ഭൂമിയിൽ വ്യാപക നാശനഷ്ടങ്ങൾ വരുത്താൻ സാധിക്കുന്ന ഉൽക്ക 50,000 കിലോമീറ്റർ വേഗതയിലാണ് ഭൂമിയ്‌ക്കരികിലേക്ക് എത്തുന്നത്.

2013 BO76 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 49513.45 കിലോമീറ്റർ വേഗതയിലാണ് ഭൂമിയ്‌ക്കടുത്തേക്ക് വരുന്നത്. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ അത്ര വലുപ്പമുണ്ട് ഇതിനെന്ന് ഗവേഷകർ പറയുന്നു. ‘വളരെ അപകടകാരി’ എന്ന വിഭാഗത്തിലാണ് നാസ ഇതിനെ കണക്കാക്കിയിരിക്കുന്നത്.

എന്നാൽ 51,11,759 കിലോമീറ്റർ അകലത്തിൽ എത്തുമ്പോൾ ഈ ഉൽക്ക ഭൂമിയെ മറികടന്ന് പോകുമെന്നാണ് കണ്ടെത്തൽ. മാർച്ച് 24, വ്യാഴാഴ്ചയാണ് ഇത് ഭൂമിയ്‌ക്കരികിലൂടെ സഞ്ചരിക്കുക. ഇതാദ്യമായല്ല ഭൂമിയ്‌ക്ക് സമീപത്ത് കൂടി ഈ ഉൽക്ക കടന്നുപോകുന്നത്.

2013 ലും ഇതേ ഉൽക്ക ഭൂമിയ്‌ക്കരികിലൂടെ ഉൽക്ക സഞ്ചരിച്ചിട്ടുണ്ട്. 78,88,295 കിലോമീറ്റർ അകലത്തിലാണ് അന്നത് പോയത്.  11 വർഷത്തിന് ശേഷം 2033 ജൂലൈ 14 നും ഈ ഉൽക്ക ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കും. ഭൂമിയിൽ നിന്നും 1,91,85,92 ദൂരത്തിലായിരിക്കും അന്നത് സഞ്ചരിക്കുക എന്ന് നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറി അറിയിച്ചു.

Tags: NASAasteroid
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies