യുക്രെയ്ൻ -റഷ്യ യുദ്ധത്തിന് പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസ്‌റൂമിൽ നിന്ന് കാറൽ മാർക്‌സിന്റെ പേര് നീക്കം ചെയ്ത് സർവ്വകലാശാല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ -റഷ്യ യുദ്ധത്തിന് പിന്നാലെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസ്‌റൂമിൽ നിന്ന് കാറൽ മാർക്‌സിന്റെ പേര് നീക്കം ചെയ്ത് സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 10:45 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നാലെ ക്ലാസ്‌റൂമിൽ നിന്ന് കാറൽ മാർക്‌സിന്റെ പേര് എഴുതിയ നെയിം പ്ലേറ്റ് എടുത്തുമാറ്റി ഫ്‌ളോറിഡ സർവ്വകലാശാല. സർവ്വകലാശാലയിലെ വിവിധ പഠനമുറികളിൽ സാഹിത്യം,രാഷ്‌ട്രീയം തത്ത്വചിന്ത,ശാസ്ത്രം എന്നീ മേഖലകളിലെ പ്രമുഖരുടെ പേരിലുള്ള നിരവധി ക്ലാസ് മുറികൾ ഫ്‌ളോറിഡ സർവ്വകലാശാലയിലുണ്ട്. മാർട്ടിൻ ലൂഥർ കിംഗ്,വില്യം ഷേക്‌സ്പിയർ,മഹാത്മാ ഗാന്ധി, എണസ്റ്റ് ഹെമിംഗ് വേ എന്നിവരുടെ പേരുകളുള്ള പഠനമുറിയോടൊപ്പമായിരുന്നു കാറൽ മാർകിന്റേയും പേരുള്ള പഠനമുറി.

റൂമിലെ കാൾ മാർക്‌സിന്റെ നെയിം ബോർഡുകൾ എല്ലാം മാറ്റിയെന്നാണ് കാമ്പസ് റിഫോം റിപ്പോർട്ട് ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് നെയിംപ്ലേറ്റ് പൂർണ്ണമായും നീക്കം ചെയ്തതെന്നും വാർത്തകളുണ്ട്.

യുക്രെയ്‌നിലേയും ലോകത്തെ മറ്റിടങ്ങളിലെയും നിലവിലെ സംഭവങ്ങൾ കണക്കിലെടുത്ത്, 2014 ൽ ഫ്ലോറിഡ സർവകലാശാലയിലെ സ്റ്റഡി റൂമിൽ സ്ഥാപിച്ചിരുന്ന കാൾ മാർക്സിന്റെ പേര് നീക്കം ചെയ്യുന്നത് ഉചിതമാണെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്ന് ഫ്ളോറിഡ യൂണിവേഴ്സിറ്റി വക്താവ് സ്റ്റീവ് ഒർലാൻഡോ വ്യക്തമാക്കി.
മറ്റ് പഠനമുറികളിലെ പേരുകൾ നീക്കം ചെയ്തിട്ടില്ലെന്നും മാർക്‌സിന്റെ സ്ഥാനത്ത് പുതിയ പേരുകളൊന്നും ചേർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

2015 ലാണ് യുക്രെയ്ൻ കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് രാജ്യത്ത് നിരോധന മേർപ്പെടുത്തിയത്. പാർട്ടിക്ക് പ്രവർത്തിക്കുന്നതിലും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.വംശീയ വിദ്വേഷം ഉണർത്തൽ, മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മേലുള്ള കടന്നുകയറ്റം തുടങ്ങിയ കാരണങ്ങൾ ആരോപിച്ചായിരുന്നു 2015ൽ യുക്രെയ്ൻ കോടതി കമ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

Tags: Ukraine WarKarl Marx
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies