നായകനെന്ന ഭാരം ഒഴിവായ വിരാട് കോഹ്ലി അപകടകാരി; ഇനി 2016ലെ കരുത്തിലേക്ക് താരം അതിവേഗം മാറും: സുനിൽ ഗവാസ്‌ക്കർ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നായകനെന്ന ഭാരം ഒഴിവായ വിരാട് കോഹ്ലി അപകടകാരി; ഇനി 2016ലെ കരുത്തിലേക്ക് താരം അതിവേഗം മാറും: സുനിൽ ഗവാസ്‌ക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 04:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റോയൽ ചലഞ്ചേഴ്‌സിൽ ഇത്തവണ വിരാട് കോഹ്‌ലി തന്റെ പഴയ പ്രതാപ ത്തിലേയ്‌ക്ക് ഉയരുമെന്ന് സുനിൽ ഗവാസ്‌ക്കർ. നായകനെന്ന ഭാരം തലയില്ലാതെ കളിക്കാനിറങ്ങുന്ന കോഹ് ലി ഇത്തവണ ഏറ്റവും അപകടകാരിയായ ബാറ്ററായി രിക്കുമെന്നും 2016ൽ നേടിയതിനപ്പുറം 1000 റൺസ് സ്വന്തമാക്കുമെന്നും ഗവാസ്‌ക്കർ പ്രതീക്ഷ പങ്കുവെച്ചു.

കോഹ്‌ലിയുടെ ക്ഷമത ഇത്തവണ പൂർണ്ണമായും ഉപയോഗിക്കാനാണ് ടീം ശ്രമിക്കേണ്ടത്. ഒരു നായകന് 10 പേരേയും മനസ്സിൽ കൊണ്ടു നടക്കണം. എന്നാൽ സാധാരണ ഒരു കളിക്കാരന് ഇത്തരം ഒരു സമ്മർദ്ദവുമില്ലെന്നത് കോഹ്‌ലിക്ക് ഗുണം ചെയ്യുമെന്നും ഗവാസ്‌ക്കർ ചൂണ്ടി ക്കാട്ടി. 2012ൽ ന്യൂസിലന്റിന്റെ ഡാനിയേൽ വെറ്റേറിയിൽ നിന്നാണ് കോഹ് ലി റോയൽ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.

ഇത്തവണ എബി ഡിവിലിയേഴ്‌സില്ലാത്ത കുറവ് വിരാടും മാക്‌സ്വെല്ലും ചേർന്ന് പരി ഹരിക്കുമെന്ന ഉറപ്പാണ് ഗവാസ്‌ക്കർ നൽകുന്നത്. മാക്‌സ്വെൽ എന്നും അനുകൂല സാഹചര്യം മുതലാക്കുന്ന ഓൾറൗണ്ടറാണ്. ഇത്തവണ ആ മാനസിക മാറ്റം വന്നാൽ ടീമിന് മികച്ച വിജയം ഉറപ്പാണെന്നും സുനിൽ ഗവാസ്‌ക്കർ പറഞ്ഞു. ഞായറാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെയാണ് റോയൽ ചലഞ്ചേഴ്‌സിന്റെ ആദ്യ മത്സരം. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Tags: IPL 2022
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies