എസ്.ജയശങ്കർ ശ്രീലങ്കയിൽ; സിംഹളഭൂമിയുടെ പ്രതിസന്ധി പരിഹരിക്കൽ ചർച്ച ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എസ്.ജയശങ്കർ ശ്രീലങ്കയിൽ; സിംഹളഭൂമിയുടെ പ്രതിസന്ധി പരിഹരിക്കൽ ചർച്ച ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 10:20 am IST
Facebook
Twitter
WhatsAppTelegram

കൊളംബോ: രണ്ടു ദിവസത്തെ നിർണ്ണായ സന്ദർശനത്തിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ശ്രീലങ്കയിലെത്തി. ഇന്നലെ രാത്രി വൈകി കൊളംബോയിലെത്തിയ ജയശങ്കറിനെ ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ.പെരിസും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇന്ന് നടക്കുന്ന വിദേശ കാര്യമന്ത്രാലയ ചർച്ചകളിൽ നിലവിലെ ശ്രീലങ്കയിലെ സാമ്പത്തിക വാണിജ്യ ആരോഗ്യ പ്രതിസന്ധിപരിഹാര വിഷയങ്ങളിൽ ചർച്ച നടക്കും. മാലിദ്വീപിലെ സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ ശ്രീലങ്കയിലേക്ക് എത്തിയത്.

അടിയന്തിരമായി പരിഹരിക്കേണ്ട വിഷയങ്ങളും ജീവകാരുണ്യ പ്രവർത്തനവും ഇന്ന് നടക്കുന്ന ചർച്ചയിൽ ആദ്യം പരിഗണിക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ശ്രീലങ്കയ്‌ക്ക് വിവിധ മേഖലയിൽ ഇന്ത്യ സഹായം നൽകിയതും അവലോകനം ചെയ്യും. ഒപ്പം ശ്രീലങ്കയ്‌ക്കായി അമേരിക്കയോടും ഐഎംഎഫിനോടും ഇന്ത്യ പ്രത്യേക അഭ്യാർത്ഥന നടത്തിയതും തുടർന്നുള്ള അന്താരാഷ്‌ട്രസഹായവും അവലോകനം ചെയ്യും.

ശ്രീലങ്കയെ വൻകടക്കെണിയിലാക്കിയ ചൈന വിദേശകാര്യമന്ത്രാലയതലത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. അതേ സമയം കടംവാങ്ങിയ തുക തിരികെ ചോദിച്ചുകൊണ്ടുള്ള സമ്മർദ്ദം തുടരുകയാണ്. ദശലക്ഷം കോടിയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിലാണ് ചൈന ശ്രീലങ്കയെ വൻ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കൊറോണ കാലഘട്ടത്തിൽ ചൈനയുടെ പലിശ തിരിച്ചടയ്‌ക്കാൻ അമേരിക്കയാണ് ഇടക്കാല സഹായം നൽകിയത്. പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതൽ ഇടപെട്ടതോടെ ആ മേഖലയിൽ ചൈനയ്‌ക്ക് പിടിമുറുക്കാനായിട്ടില്ല.

Tags: india-srilanka
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies