വിൽസ് സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായാണ് പോലീസ് എത്തിയത്; ക്രിസ് റോക്ക് തടഞ്ഞു; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിൽസ് സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായാണ് പോലീസ് എത്തിയത്; ക്രിസ് റോക്ക് തടഞ്ഞു; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് :ഓസ്‌കർ വേദിയിൽ അവതാരകനെ തല്ലിയ നടൻ വിൽസ്മിത്തിനെ പോലീസ് അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയതാണെന്ന വെളിപ്പെടുത്തലുമായി ഓസ്‌കർ ഇവന്റ് നിർമ്മാതാവ് വിൽ പാക്കെർ. എന്നാൽ ഒരു നടപടിയും എടുക്കരുതെന്ന് കാണിച്ച് അവതാരകൻ ക്രിസ് റോക്ക് പോലീസിന് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് വിൽസ്മിത്തിനെ അറസ്റ്റ് ചെയ്യാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവ ശേഷം ലോസ് ആഞ്ചൽസ് പോലീസ് വേദിയിലേക്ക് എത്തിയിരുന്നു. അവർ ക്രിസ് റോക്കുമായി ഏറെ നേരം സംസാരിച്ചു. വിൽസ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് പോലീസ് റോക്കിനോട് പറഞ്ഞു. എന്നാൽ തനിക്ക് പരാതിയൊന്നും ഇല്ലെന്ന് റോക്ക് പോലീസിനോട് വ്യക്തമാക്കി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു. റോക്ക് അനുമതി നൽകിയിരുന്നെങ്കിൽ വിൽസ്മിത്ത് ഇന്ന് അഴിക്കുള്ളിൽ ആയേനെയെന്നും പാക്കെർ വ്യക്തമാക്കി. പോലീസുകാർ റോക്കിനെ ഒരുപാട് നിർബന്ധിച്ചു. എന്നാൽ റോക്ക് അതെല്ലാം കേട്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌കർ വേദിയിൽവെച്ച് അവതാരകനെ പരസ്യമായി മുഖത്ത് അടിച്ച വിൽസ്മിത്തിനെ അറസറ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നിരുന്നു. സംഭവങ്ങളെക്കുറിച്ച് തങ്ങൾക്ക് ബോദ്ധ്യമുണ്ടെന്ന് ആയിരുന്നു ഇതിനോട് പോലീസ് പ്രതികരിച്ചത്. മർദ്ദനമേറ്റ വ്യക്തി പരാതി നൽകുന്നതിന് വിസമ്മതിച്ചു. ഇതാണ് നടപടി സ്വീകരിക്കാതിരിക്കാൻ കാരണം. സംഭവത്തിൽ കൂടിയാലോചനയ്‌ക്ക് ശേഷം വേണമെങ്കിൽ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.

ഭാര്യയെക്കുറിച്ച് റോക്ക് പറഞ്ഞ തമാശയാണ് വിൽസ്മിത്തിനെ ചൊടിപ്പിച്ചത്. തുടർന്ന് വേദിയിലേക്ക് കയറി ചെന്ന് റോക്കിന്രെ മുഖത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഓസ്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

Tags: will smith'oscar
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies