കശ്മീർ ഫയൽസ് കണ്ടവർക്ക് പാൽവിലയിൽ ഇളവ് നൽകി; ഡയറിയുടമയ്ക്ക് വധഭീഷണി; കേസെടുത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് കണ്ടവർക്ക് പാൽവിലയിൽ ഇളവ് നൽകി; ഡയറിയുടമയ്‌ക്ക് വധഭീഷണി; കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സിനിമ ടിക്കറ്റ് കാണിച്ചാൽ പാലിന് വില കിഴിവ് നൽകുമെന്ന് പറഞ്ഞ കച്ചവടക്കാരന് വധഭീഷണി. മുംബൈയിലെ പ്രാദേശിക വ്യവസായിയായ അനിൽ ശർമ്മയ്‌ക്കാണ് ഭീഷണി ഫോൺകോളുകൾ വന്നത്. ഇതോടെ പന്ത്നഗർ പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി.

കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രം കണ്ടവർ സിനിമയുടെ ടിക്കറ്റ് കാണിച്ചാൽ പാലിന് 10 രൂപ കിഴിവ് നൽകുമെന്നായിരുന്നു ശർമയുടെ വാഗ്ദാനം. ഇതിന്റെ ഭാഗമായി തന്റെ കടയുടെ മുൻവശത്ത് ഒരു ബോർഡ് എഴുതിവെക്കുകയും ചെയ്തു. കശ്മീർ ഫയൽസിന്റെ ടിക്കറ്റ് നൽകിയാൽ താൻ വിൽക്കുന്ന പാലിന് 20 ശതമാനം വിലക്കിഴിവ് ഉണ്ടെന്നായിരുന്നു ശർമ ബോർഡിൽ എഴുതിവെച്ചത്.

വാഗ്ദാനപ്രകാരം ലിറ്ററിന് 44 രൂപ വിലയുള്ള പാൽ 35 രൂപയ്‌ക്ക് ശർമ വിറ്റഴിച്ചു. തന്റെ ഓഫർ കാണുന്നവർ സിനിമ കാണാൻ പ്രചോദിക്കപ്പെടുന്നുണ്ടെങ്കിൽ കച്ചവടത്തിലെ നഷ്ടം സഹിക്കാൻ തയ്യാറാണെന്നായിരുന്നു ശർമയുടെ നിലപാട്. മുംബൈയിലെ ദൂദ്സാഗർ ഡയറിയുടെ ഉടമയാണ് ശർമ്മ

എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി വധഭീഷണി കോളുകളായിരുന്നു ശർമ്മ നേരിട്ടത്. സിനിമയുടെ പേരിൽ പാൽ വിലകുറച്ച് വിറ്റതാണ് പലരെയും പ്രകോപിപ്പിച്ചത്. സംഭവത്തിൽ ശർമയുടെ പരാതി പ്രകാരം പോ്‌ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: MumbaiticketDISCOUNTthe kashmir files
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies