പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ കണക്ക് പഠിപ്പിച്ച് നന്ദിതയും നിവേദിതയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ കണക്ക് പഠിപ്പിച്ച് നന്ദിതയും നിവേദിതയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 07:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റാനും പരീക്ഷ സമയത്തെ മാനസിക സമ്മർദ്ദം കുറയ്‌ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പേ ചർച്ചയിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്. പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചിരുന്നു. ചർച്ചയിൽ പങ്കെടുത്ത സഹോദരങ്ങളായ നന്ദിതയും നിവേദിതയും വേദഗണിതത്തെ പറ്റി പ്രധാനമന്ത്രിയ്‌ക്ക് വിശദീകരിച്ച് നൽകുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.

കോട്ടയം റബ്ബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. ആദ്യ ലോക്ഡൗൺ സമയത്ത് ആരംഭിച്ച വേദഗണിതത്തില പ്രവർത്തനങ്ങളും അനുഭവങ്ങളും ഇരുവരും ഡൽഹിയിലെ തൽക്കത്തോറ സ്‌റ്റേഡിയത്തിൽ നടന്ന ചർച്ചാ വേദിയിൽ പ്രദർശിപ്പിച്ചു. കൂടാതെ ഇതിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുമായി ഇരുവരും പങ്കുവെയ്‌ക്കുകയും ചെയ്തു.

നന്ദിതയും നിവേദിതയും ചേർന്ന് ആരംഭിച്ച മാത്‌സ് മെയ്ഡ് ഈസി വലിയ ശ്രദ്ധനേടിയിരുന്നു. ലളിതമായി കണക്ക് പഠിക്കാനുള്ള വിവരങ്ങളാണ് ഇതിൽ പറയുന്നത്. കണക്കിലെ കളികളും എളുപ്പവിദ്യകളും ചേർന്ന വേദഗണിത യൂട്യൂബിലൂടെയാണ് ഇരുവരും അവതരിപ്പിച്ചത്. കണക്ക് എളുപ്പത്തിൽ പഠിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് നിവേദിതയേയും നന്ദിതയേയും സമീപിച്ചത്.

തണ്ണീർമുക്കം വൈശാഖ് വീട്ടിൽ വേദഗണിത അദ്ധ്യാപകനായ പി, ദേവരാജിന്റേയും കോട്ടയം പാമ്പാടിയിലെ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ പ്രോഗ്രാമറുമായ പി.എസ് ധന്യയുടെയും മക്കളാണ് ഇരുവരും. ദേവരാജനിൽ നിന്നുമാണ് കുട്ടികൾ വേദഗണിതം പഠിക്കുന്നത്. നന്ദിതയും നിവേദിതയും ഓൺലൈനായി ക്ലാസ് എടുക്കുകയും ചെയ്യുന്നുണ്ട്. ആദ്യം സ്‌കൈപ്പ് വഴിയായിരുന്നു ക്ലാസ്. ഇപ്പോൾ ഗൂഗിൾ മീറ്റ് വഴിയും ഇവർ ക്ലാസെടുക്കുന്നുണ്ട്.

Tags: Narendra Modipareeksha pe charcha
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies