അമേരിക്കയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി ഇന്ത്യയുടെ മുൻ യുഎൻ പ്രതിനിധി സയ്യദ് അഖ്ബറുദ്ദീൻ സിദ്ദിഖ്വി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യയുടെ മുൻ യുഎൻ പ്രതിനിധി സയ്യദ് അഖ്ബറുദ്ദീൻ സിദ്ദിഖ്വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 07:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഇന്ത്യാ-റഷ്യാ ബന്ധത്തെ അപലപിച്ച് അമേരിക്ക നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുൻ യുഎൻ പ്രതിനിധി സയ്യദ് അഖ്ബറുദ്ദീന് സിദ്വിഖി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായ ദലീപ് സിംഗാണ് ഇന്ത്യ യുക്രെയ്ൻ-റഷ്യ വിഷയത്തിൽ വിമർശനം ഉന്നയിച്ചത്.

ഇന്ത്യ റഷ്യയെ അപലപിക്കാത്തതും റഷ്യയുമായി വ്യാപാര ബന്ധം അവസാനിപ്പി ക്കാത്തതിനേയും ദലീപ് സിംഗ് വിമർശിച്ചിരുന്നു. ഇന്ത്യ അടിയന്തിരമായി ക്രൂഡ് ഓയിൽ വാങ്ങാൻ തീരുമാനിച്ചതിനെ ദലീപ് സിംഗ് വിമർശിച്ചു. എന്നാൽ ഒരു നയതന്ത്രപരമായ സമീപനമല്ല അമേരിക്കയുടെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സിദ്വിഖി മറുപടി നൽകി. ഇന്ത്യ ഒരു സംഘർഷത്തിന്റേയും ഭാഗമാകാത്ത രാജ്യമാണെന്ന് ചിലർ മറന്നുപോകുന്നുവെന്നും സിദ്വിഖി പറഞ്ഞു.

യുഎൻ പ്രതിനിധിയായിരിക്കേ ചൈനയുടെ നീക്കങ്ങൾക്കെതിരേയും പാകിസ്താന്റെ ഭീകരതയേയും സമർത്ഥമായി തുറന്നുകാട്ടിയ മികച്ച ഉദ്യോഗസ്ഥനായിരുന്നു സയ്യദ് അഖ്ബറുദ്ദീൻ സിദ്വിഖ്വി.

ആഗോളതലത്തിൽ പ്രതിസന്ധികൾ പലതാണ്. യുക്രെയ്ൻ റഷ്യാ വിഷയത്തിൽ ഇന്ത്യ രണ്ടു ഭാഗവും പിടിക്കാത്ത രാജ്യമാണ്. അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതും ആദ്യം ഇന്ത്യയാണ്. ഇതെല്ലാം മനസ്സിലാക്കിയിട്ടും ഇന്ത്യയുടെ വിശാലമായ ലോകവീക്ഷണത്തെ മനസ്സിലാക്കാത്തത് നിർഭാഗ്യകരമാണെന്നും സിദ്ദിഖ്വി പറഞ്ഞു.

ഇന്ന് ലോകം അശാന്തമാണ്. യാഥാർത്ഥത്തിൽ സംഭവിക്കുന്നത് ലോകരാജ്യങ്ങൾ പലതായി വേർപിരിയുന്നു എന്നതാണ്. ഈ കാലഘട്ടത്തിൽ മറ്റുള്ളവരുടെ വിഷയത്തിലേക്ക് പോകാതെ സ്വന്തം തട്ടകത്തിൽ പ്രവർത്തിക്കുകയാണ് രാജ്യങ്ങൾ ചെയ്യേണ്ടത്. യുക്രെയ്‌നെതിരെ യുദ്ധമാണ് നടക്കുന്നത്. എന്നാൽ അതിനൊപ്പം വൻ ആയുധകച്ചവടവും നടക്കുന്നു. ഒരു ജി20 രാജ്യത്തെ പരിഗണിക്കേണ്ട പോലെയല്ല കാര്യങ്ങൾ നീങ്ങിയത്. ഇതെല്ലാം അന്താരാഷ്‌ട്ര നിയമത്തിന്റെ കുറവുകളാണ് വ്യക്തമാക്കുന്നതെന്നും സിദ്ദ്വിഖി ചൂണ്ടിക്കാട്ടി.

Tags: india-US-Russia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies