മൂന്ന് കൊടും കുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് കൊടും കുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 10:04 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : രണ്ട് ഏറ്റുമുട്ടലുകളിലായി മൂന്ന് കൊടുംകുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്. കൊലക്കേസിലെ പ്രതിയേയും കൊള്ളക്കാരെയുമാണ് പോലീസ് വകവരുത്തിയത്. ഗോൽപ്പാറ സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ഒരേ ദിവസം രണ്ട് വിവിധ ഏറ്റുമുട്ടലുകളിലായാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. കള്ളക്കടത്ത് നടത്തിയ വാഹനത്തെ പിന്തുടർന്നെത്തിയ പോലീസ് വണ്ടിയിലുളളവരോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു. ഇത് വകവെയ്‌ക്കാതെ കുറ്റവാളികൾ വണ്ടിയെടുത്ത് പോകാൻ തുനിഞ്ഞപ്പോൾ പോലീസ് ടയറിലേക്ക് വെടിയുതിർക്കുകയായിരുന്നു.

ഇതോടെ വാഹനത്തിൽ ഉണ്ടായിരുന്നവരും വെടിവെക്കാൻ ആരംഭിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഷാജഹാൻ അലി, സുഷേൻ അലി എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊക്രാജ്ഹർ ജില്ലയിലാണ് അടുത്ത സംഭവം നടന്നത്. നാഷണൽ ലിബറേഷൻ ഫ്രണ്ട് ബോഡോലാന്റിൽ പ്രവർത്തിച്ചിരുന്ന സഞ്ജുള വാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിൽ സ്വർണവും പണവും കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രതി മൊഴി നൽകിയതോടെ ഇയാളുമായി പോലീസ് ഉൾട്ടാപാനി റിസേർവ് ഫോറസ്റ്റിൽ എത്തി. എന്നാൽ അവിടെ നിന്നും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് കുറ്റവാളിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടിൽ നിന്നും സ്വർണവും ഒരു ലക്ഷം രൂപയും 7.66 എംഎം പിസ്റ്റളും കണ്ടെടുത്തു. അസമിൽ ഹിമന്ത ബിസ്വ ശർമ്മ അധികാരത്തിൽ ഏറിയതിന് പിന്നാലെ നിരവധി കുറ്റവാളികളാണ് പിടിക്കപ്പെടുന്നത്.

Tags: encounterAssam police
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies