കൈവിട്ട കളിയുമായി ഇമ്രാൻ ഖാൻ: പാർലമെന്റ് പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു; അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം; സുപ്രീംകോടതിയെ സമീപിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈവിട്ട കളിയുമായി ഇമ്രാൻ ഖാൻ: പാർലമെന്റ് പിരിച്ചുവിടണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു; അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം; സുപ്രീംകോടതിയെ സമീപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 01:51 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ കൈവിട്ട കളിയുമായി ഇമ്രാൻ ഖാൻ. രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ അനുവദിക്കാതിരുന്നതിന് തൊട്ടുപിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വരെ രാജ്യത്ത് കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. എന്നാൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സഭ പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാകിസ്താന്റെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

ഇതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിരിക്കുകയാണ് ഇമ്രാൻ ഖാൻ. ജനം തിരഞ്ഞെടുപ്പിന് തയ്യാറാകണമെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം.

വിദേശ ഗൂഢാലോചനയിൽ പാകിസ്താനിലെ ദേശീയ അസംബ്ലി പങ്കാളിയാകില്ലെന്ന് പ്രഖ്യാപിച്ചാണ് സ്പീക്കർ അവിശ്വാസ വോട്ടെടുപ്പ് റദ്ദാക്കിയത്.  ഭരണഘടന തത്വങ്ങളെ സ്പീക്കർ ഉയർത്തിപ്പിടിച്ചതായി ഇക്കാര്യത്തിൽ ഇമ്രാൻ ഖാൻ പ്രതികരിച്ചു. തനിക്കെതിരെ നടന്ന വിദേശ ഗൂഢാലോചന പരാജയപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി വാദിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാൽ ഇമ്രാന്റെ പുതിയ തിരഞ്ഞെടുപ്പ് നീക്കവും വെട്ടിലാകാനാണ് സാധ്യത.

Tags: Imran KhanPolitical crisisPakistan
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies