രാമനവമി ആഘോഷിക്കണം; ഹനുമാൻ ചാലിസ വായിക്കണം; മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങൾ; കാപട്യം ജനം തിരിച്ചറിയുമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ആഘോഷിക്കണം; ഹനുമാൻ ചാലിസ വായിക്കണം; മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങൾ; കാപട്യം ജനം തിരിച്ചറിയുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 09:40 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മദ്ധ്യപ്രദേശിൽ ഹിന്ദുവോട്ടുകൾ പോക്കറ്റിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഹിന്ദുക്കളുടെ ആഘോഷമായ രാമനവമി ഉൾപ്പെടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. ഹനുമാൻ ചാലിസയുൾപ്പെടെ പഠിക്കാനും പ്രവർത്തകർക്ക് മുതിർന്ന നേതാക്കളിൽ നിന്നും നിർദ്ദേശമുണ്ട്.

മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽ നാഥ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാമനവമിയുടെ ഭാഗമായി ഏപ്രിൽ 10 മുതൽ 16 വരെ ഹിന്ദുക്കൾക്ക് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് കമൽനാഥ് പ്രവർത്തകർക്കായി പുറത്തിറക്കിയ കത്തിൽ പറയുന്നു. ഇതിന് പുറമേ ഹനുമാൻ ജയന്തി ദിനത്തിൽ പ്രവർത്തകർ ഹനുമാൻ ചാലിസയും, സുന്ദരകാണ്ഡവും വായിക്കണമെന്നും കമൽനാഥ് വ്യക്തമാക്കുന്നു.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ശക്തമായ സ്വാധീനം ഉള്ള പഞ്ചാബ് പോലും കോൺഗ്രസിന് നഷ്ടപ്പെടുത്തേണ്ടിവന്നു. ഇതെല്ലാം മദ്ധ്യപ്രദേശിലും ആവർത്തിക്കുമെന്ന ഭയമാണ് കോൺഗ്രസിന് ഇപ്പോൾ. ന്യൂനപക്ഷ പ്രീണനത്തിന് കൂടുതൽ പ്രധാന്യം നൽകിയത് തിരിച്ചടിയായെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് ഇപ്പോൾ.

അതേസമയം കോൺഗ്രസിന്റെ ഈ പുതിയ തന്ത്രം ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന് ബിജെപി പറഞ്ഞു. രാമഭഗവാൻ വെറും ഭാവനയാണെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. ഇപ്പോഴുള്ള ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി വ്യക്തമാക്കി.

Tags: CongressHanuman Chalisakamalnathramanavami
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies