പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു; അള്ളാഹുവിന്റെ അനുഗ്രഹത്താൽ ലഭിച്ച ബഹുമതിയിൽ സംതൃപ്തനെന്ന് പ്രതികരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു; അള്ളാഹുവിന്റെ അനുഗ്രഹത്താൽ ലഭിച്ച ബഹുമതിയിൽ സംതൃപ്തനെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 07:44 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് രാജിവെച്ചു. പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ രാജി.

”ഇന്ന്, അങ്ങേയറ്റം സംതൃപ്തനാണ് ഞാൻ. എൻഎസ്എയുടെ ഓഫീസും എൻഎസ്ഡിയും മികച്ച സ്ഥാപനങ്ങളാണ്. ഇവ പാകിസ്താന്റെ അഭിമാനം നിലനിർത്തുക തന്നെ ചെയ്യും.” പടിയിറക്കത്തിന് പിന്നാലെ മൊയീദ് യൂസഫ് ട്വീറ്റ് ചെയ്തു.

രാജ്യത്തെ വിവിധ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിനെയും സ്ട്രാറ്റജിക് പോളിസി പ്ലാനിംഗ് സെല്ലിനെയും അനുവദിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റുള്ളവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ഉയർന്ന ജോലിയിൽ നിന്നുകൊണ്ട് തങ്ങളുടെ രാജ്യത്തെ സേവിക്കാൻ അവസരം കിട്ടിയവർ ചുരുക്കമാണ്. എന്റെ പ്രായത്തിൽ വളരെ കുറച്ചുപേർക്ക് മാത്രമേ അങ്ങനെ ലഭിക്കൂ. അള്ളാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് ഈ ബഹുമതി ലഭിച്ചു. രണ്ടര വർഷത്തെ ഈ യാത്രയെ ഞാൻ അത്യധികം വിലമതിക്കുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഷ്‌ട്രീയ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. സർക്കാരും സഭയുമില്ലാതെ തുടരുന്ന രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ ശക്തമായ പോരാട്ടം തുടരുകയാണ്. നിലവിൽ ഇമ്രാൻ ഖാനും പ്രസിഡന്റും ചേർന്ന് തീരുമാനങ്ങളെടുത്താണ് രാജ്യം മുന്നോട്ടുപോകുന്നത്. ഇതിനിടെ മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇമ്രാൻ ഖാൻ കാവൽ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തു. ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല.

 

Tags: PakistanNATIONAL SECURITY ADVISORPolitical crisisPakistan crisis
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies