യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തത്: ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് ജയ്ശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തത്: ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി;യുക്രെയ്‌നിൽ നിന്ന് ഭാരതീയരെ മാതൃരാജ്യത്തേയ്‌ക്ക് തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എല്ലാ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചും ജനങ്ങൾക്കൊപ്പം നിന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതു വരെ ഒരു രാജ്യം പോലും ഇത്രയേറെ ആളുകളെ മറ്റൊരു രാജ്യത്തു നിന്നും ഒഴിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്‌ന്റെ അയൽ രാജ്യങ്ങളിൽ പോയി ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ചത് കൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇത്രയധികം പേരെ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ നടപടി മറ്റു രാജ്യങ്ങൾക്കും പ്രചോദനമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ കൈക്കൊണ്ട നിലപാടിന് രാഷ്‌ട്രീയ നിറം നൽകുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എക്കാലവും യുദ്ധത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

രക്തം ചൊരിഞ്ഞും നിരപരാധികളെ കൊന്നൊടുക്കിയും ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ ആധുനികല കാലത്ത് ചർച്ചയും നയതന്ത്രവുമാണ് എല്ലാ തർക്കങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്‌നിലെ ബുച്ചയിൽ റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: S JaishankarUkraine WarOPERATION GANGA
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies