കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവ്; ഇടതുപക്ഷവുമായി സഹകരിക്കുമെങ്കിൽ അദ്ദേഹത്തെ സിപിഎം സ്വീകരിക്കും; കോടിയേരി ബാലകൃഷ്ണൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവ്; ഇടതുപക്ഷവുമായി സഹകരിക്കുമെങ്കിൽ അദ്ദേഹത്തെ സിപിഎം സ്വീകരിക്കും; കോടിയേരി ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കെ.വി.തോമസിന്റെ പ്രഖ്യാപനം വിലക്കുകൾ ലംഘിക്കുന്നതിന്റെ തെളിവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിന്റെ പ്രതികരണം സ്വാഗതാർഹമാണെന്നും കെ.വി തോമസ് വഴിയാധാരമാവില്ലെന്നും കോടിയേരി പറഞ്ഞു.

കെ.വി തോമസം ഇടത്പക്ഷവുമായി സഹകരിക്കുമെങ്കിൽ അദ്ദേഹത്തെ സിപിഎം സ്വീകരിക്കും. ഇത് സംബന്ധിച്ചുള്ള തുടർ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ നിലപാടിന് അനുസരിച്ച് ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും എന്ന അദ്ദേഹത്തിന്റെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരം എടുത്തതാണെന്നും, അദ്ദേഹവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

തോമസിന് വ്യത്യസ്ത അഭിപ്രായങ്ങൾ പറയാൻ അവസരമുണ്ട്. സി പി എമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ നിലപാടാണ്. അദ്ദേഹത്തിനായി സീറ്റ് ഒഴിച്ചിട്ടുണ്ട് എന്നത് വ്യാഖ്യാനങ്ങൾ മാത്രമാണ്. പരമാവധി പാർട്ടി ഏകോപനം നടത്താനാണ് സി പി എം ശ്രമിക്കുന്നത്. സെമിനാറിൽ ആരെ പങ്കെടുപ്പിക്കണം എന്ന് സി പി എമ്മാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് കൊണ്ട് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടാൽ കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും അറിയിച്ചിരുന്നു. ഹൈക്കമാൻഡിന്റെ നിർദ്ദേശം തള്ളിയാണ് കെ.വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. ദേശീയ പ്രാധാന്യമുള്ള സെമിനാർ ആയതിനാലാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Tags: Kodiyeri BalakrishnanCPM Party CongressKV THOMAS
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies