എല്ലാം സൗജന്യമായി നൽകുന്നത് പ്രായോഗികമല്ല; വികസനത്തിനുള്ള പണമാണ് തീർന്നു പോകുന്നത്; കെജരിവാൾ സ്‌റ്റൈലിനെതിരെ അജിത് പവാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാം സൗജന്യമായി നൽകുന്നത് പ്രായോഗികമല്ല; വികസനത്തിനുള്ള പണമാണ് തീർന്നു പോകുന്നത്; കെജരിവാൾ സ്‌റ്റൈലിനെതിരെ അജിത് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡൽഹി സർക്കാരിന്റെ സൗജന്യ വൈദ്യുതി-ജല പദ്ധതി പ്രായോഗികമല്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഡൽഹിയിലെ വികസന വരുമാനത്തെ ഇത് വളരെ അധികം ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകുന്നതിലൂടെ ഡൽഹിയിലെ വികസന വരുമാനം തീരുന്നു. ജനങ്ങൾ ഇത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, എല്ലാ സംസ്ഥാനങ്ങളുടെയും ദീർഘകാല വികസനത്തിനായി എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒരുമിച്ച് ചിന്തിക്കണം’ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

ജനങ്ങൾ സൗജന്യമായി ലഭിക്കുന്നവയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, വികസന പ്രവർത്തനങ്ങൾ നടത്തേണ്ട തുകയാണ് ഇത്തരം സൗജന്യത്തിലൂടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഎപി അധികാരത്തിലെത്തിയാൽ സൗജന്യമായി വൈദ്യുതിയും ജലവും നൽകുമെന്ന വാഗ്ദാനം പഞ്ചാബിലും നൽകിയിരുന്നു. ഇതിനായുള്ള തുക എവിടുന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് എഎപി നേതാക്കൾക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ നിന്നുമാണ് സൗജന്യ ജലവും വൈദ്യുതിയും നൽകുന്നതെന്നാണ് വാദം. അതിനാൽ തന്നെ ഇത്തരത്തിൽ സൗജന്യമായി നൽകിയാൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ട തുക തീരുമെന്നാണ് അജിത് പവാറിന്റെ വാദം.

Tags: Arvind Kejriwaldelhi government
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies