ആര് പറഞ്ഞു ലോക്‌സഭ ആകർഷകമല്ലാത്ത സ്ഥലമാണെന്ന്? - ശശി തരൂരിനെ വിടാതെ പിന്തുടർന്ന് ട്രോളൻമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര് പറഞ്ഞു ലോക്‌സഭ ആകർഷകമല്ലാത്ത സ്ഥലമാണെന്ന്? – ശശി തരൂരിനെ വിടാതെ പിന്തുടർന്ന് ട്രോളൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 10:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭ സെക്ഷനിടെ ഡെസ്‌കിൽ തലവെച്ച് സുപ്രിയ സുലേ എംപിയുമായി സംസാരിക്കുന്ന ശശി തരൂർ എംപിയുടെ വീഡിയോ ആഘോഷമാക്കി ട്രോളൻമാർ. ഡെസ്‌കിലേക്ക് ചാഞ്ഞു കിടന്ന് സുപ്രിയയുടെ സംസാരം ശ്രദ്ധിക്കുന്ന തരൂരിന്റെ വീഡിയോ അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി ഗാനം ചേർത്താണ് പ്രചരിക്കുന്നത്

മുതിർന്ന നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ലുള്ള സംസാരിക്കുമ്പോഴാണ് പിന്നിൽ തരൂരും സുപ്രിയയും കാര്യമായി എന്തോ ചർച്ച നടത്തുന്നത്. ലോക് സഭയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ച നടക്കുമ്പോഴായിരുന്നു തരൂരിന്റേയും സുപ്രിയയുടേയും സംസാരം.

ഇതിന് മുൻപ് പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാരോടൊപ്പമുള്ള ചിത്രം തരൂർ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് എംപി ജോതിമണി സെന്നിമലൈ, ഡിഎംകെ എംപി തമിഴാച്ചി തങ്കപാണ്ഡ്യൻ, എൻസിപി എംപി സുപ്രിയ സുലേ, അമരീന്ദർ സിംഗിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ എന്നിവരോടൊപ്പമുള്ള ചിത്രമായിരുന്നു തരൂർ പങ്കുവെച്ചത്.

It was a great speech by Farooq Abdullah. Must listen for everyone. @ShashiTharoor pic.twitter.com/STQe0yulxG

— Farrago Abdullah Parody (@abdullah_0mar) April 6, 2022

ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ലെന്ന് , ഇന്ന് രാവിലെ എന്റെ ആറ് സഹ എംപിമാർക്കൊപ്പം’ എന്ന കുറിപ്പോടെയാണ് ശശീതരൂർ ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ പോസ്റ്റ് വലിയ വിമർശനത്തിന് കാരണമായി തീർന്നിരുന്നു.സ്ത്രീകളെ അവരുടെ സൗന്ദര്യം വെച്ച് അളക്കേണ്ട സ്ഥലമല്ല ലോക്സഭയെന്നായിരുന്നു പലരുടേയും വിമർശനം.ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് ശശി തരൂരിനെതിരെ വന്നത്

 

Tags: Lok Sabhashashi tharoorSupriya Sule
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies