യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റുകൾ പതിച്ചു; സുരക്ഷിത സ്ഥലത്തേക്ക് പോകാനെത്തിയ 35 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 03:04 pm IST
FacebookTwitterWhatsAppTelegram

കീവ്: കിഴക്കൻ യുക്രെയ്‌നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 പേർ കൊല്ലപ്പെട്ടതായും നൂറിലധികം സാധാരണക്കാർക്ക് പരിക്കേറ്റതായുമാണ് വിവരം.

യുക്രെയ്‌നിലെ ക്രമാടോഴ്‌സ്‌ക് നഗരത്തിലുള്ള റെയിൽവേ സ്‌റ്റേഷനിലേക്കാണ് റോക്കറ്റുകൾ പതിച്ചത്. ബോംബാക്രമണങ്ങൾ നേരിട്ടിരുന്ന സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നവരായിരുന്നു റെയിൽവേ സ്റ്റേഷനിലും അവിടെ നിർത്തിയിട്ടിരുന്ന ട്രെയിനിലുമുണ്ടായിരുന്നത്. രണ്ട് റോക്കറ്റുകൾ വന്നു പതിച്ചതായി യുക്രേനിയൻ റെയിൽവേ അധികൃതർ അറിയിച്ചു.

കിഴക്കൻ യുക്രെയ്‌നിലെ പല പ്രദേശങ്ങളും നേരത്തെ തന്നെ റഷ്യൻ അനുകൂലവിമതർ കയ്യടക്കിയിട്ടുള്ള ഭൂപ്രദേശങ്ങളാണെങ്കിലും ആക്രമണത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണക്കാരെ ആക്രമിക്കുകയില്ലെന്ന് യുദ്ധം പ്രഖ്യാപിച്ച ദിനം തന്നെ റഷ്യ വ്യക്തമാക്കിയതാണ്.

അതേസമയം റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ തുർക്കി, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങിളിലെ പ്രതിരോധ മന്ത്രിമാർ ഇന്ന് ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതിനിടെ എട്ട് റഷ്യൻ നയതന്ത്രജ്ഞരെ ജപ്പാൻ ഭരണകൂടം പുറത്താക്കിയെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാധാരണക്കാരായ യുക്രയ്ൻ സ്വദേശികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ജപ്പാന്റെ നീക്കം.

Tags: RussiatrainUkraineRailway Stationrocket attackukarine war
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies