ഹിജാബ് വിവാദം അൽ ഖ്വായ്ദ തലവനെ അറിയിച്ചത് ഇന്ത്യയിൽ നിന്നോ? അന്വേഷണം തുടങ്ങിയതായി കർണാടക ആഭ്യന്തരമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിവാദം അൽ ഖ്വായ്ദ തലവനെ അറിയിച്ചത് ഇന്ത്യയിൽ നിന്നോ? അന്വേഷണം തുടങ്ങിയതായി കർണാടക ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 05:25 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ ഹിജാബ് അനുകൂല പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പ്രശംസിക്കുന്ന അൽ ഖ്വായ്ദ തലവന്റെ വീഡിയോയിൽ അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി.

പെൺകുട്ടിയെ അഭിനന്ദിച്ച അൽ ഖ്വായ്ദ ഭീകരൻ അയ്മൻ അൽ സവാഹിരിയ്‌ക്ക് ഇന്ത്യയിൽ എതെങ്കിലും തരത്തിൽ ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. നമ്മുടെ രാജ്യത്ത് അൽ ഖ്വായ്ദയുടെ സാന്നിധ്യമില്ല. എന്നിരുന്നാലും നമ്മുടെ രാജ്യത്തെ അവരുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

രാജ്യത്ത് നിന്ന് ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യാന്വേഷണ വിഭാഗവും കർണാടക ആഭ്യന്തര വകുപ്പിന് കീഴിലെ അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

പോലീസിനും ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആഴത്തിലുളള അന്വേഷണം നടത്താനാണ് നിർദ്ദേശിച്ചിട്ടുളളതെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മുസ്‌കാൻ ഖാനെ പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തുവിട്ടത്.

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ശ്രേഷ്ഠയായ പെൺകുട്ടിയെന്നാണ് സവാഹിരി മുസ്‌കാൻ ഖാനെ വിശേഷിപ്പിച്ചത്. അതേസമയം സവാഹിരിയുടെ വീഡിയോ തളളി പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.

Tags: Hijabal-Qaedahijab rowAyman al-Zawahiri
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies