കേന്ദ്രത്തിന്റെ വിശ്വാസമുദ്ര: മുദ്രലോൺ പദ്ധതിക്ക് ഏഴുവയസ്സ്; നൽകിയത് 19 ലക്ഷം കോടി, 35 കോടി ഗുണഭോക്താക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രത്തിന്റെ വിശ്വാസമുദ്ര: മുദ്രലോൺ പദ്ധതിക്ക് ഏഴുവയസ്സ്; നൽകിയത് 19 ലക്ഷം കോടി, 35 കോടി ഗുണഭോക്താക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; ചെറുകിട സംരഭകർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ മുദ്രാലോൺ പദ്ധതി നടപ്പായിട്ട് ഏഴുവർഷം. 2016 ഏപ്രിൽ എട്ടിനാണ് പ്രധാൻമന്ത്രി മുദ്രയോജന നിലവിൽ വന്നത്. ഇതുവരെ 35 കോടിയോളം അക്കൗണ്ടുകൾ വഴി 18.60 ലക്ഷംകോടിയുടെ വായ്പ അനുവദിച്ചു. വനിതകൾക്കാണ് മുദ്രലോണിന്റെ പ്രയോജനം ഏറെയും ലഭിച്ചത്. 68 ശതമാനത്തോളം വായ്പ അനുവദിച്ചത് വനിതകൾക്കാണ്. പുതിയസംരംഭകർക്ക് 22 ശതമാനം വായ്പ അനുവദിച്ചു. ഈ സാമ്പത്തിക വർഷം 4.86 കോടി ആളുകൾക്ക് 3.07ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ടവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ട പദ്ധതിയിൽ അർഹമായ കൈകളിൽ വായ്പ എത്തിക്കാൻ സാധിച്ചു. കോർപറേറ്റ്, കാർഷിക ഇതര ചെറുകിട സംരഭർക്ക് 10 ലക്ഷം വരെ വായ്പനൽകുന്ന പദ്ധതിയാണ് മുദ്രലോൺ പദ്ധതി. താഴെതട്ടിലുളളവർക്ക് ചെറുകിട ഇടത്തരം പദ്ധതികളിലൂടെ സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽദാതാക്കളാവാൻ മുദ്രലോൺ അവസരമൊരുക്കി. ചെറുകിട സംരംഭകർക്ക് വ്യാപാരാനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചതായി കേന്ദ്രധനമന്ത്രി നിർമല സീതാറാം പറഞ്ഞു. താഴെ തട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചു.

അനുവദിച്ച മൊത്തം വായ്പകളിൽ 51 ശതമാനം പട്ടികവിഭാഗത്തിനാണ്. 11 ശതമാനം ന്യൂനപക്ഷത്തിനും നൽകിയിട്ടുണ്ട്. മൂന്നു വിഭാഗമായാണ് വായ്പ നൽകിയത്. അൻപതിനായിരം വരെ ലോൺ വായ്പ ലഭിക്കുന്ന ശിശു, അഞ്ചുലക്ഷം വരെ കിഷോർ വിഭാഗം, 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിങ്ങനെയാണ് വായ്പ അനുവദിച്ചിരുന്നത്. സംരംഭകർക്ക് ബാങ്കുകൾ, ബാങ്കിങ് ഇതരധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാണ് വായ്പ ലഭ്യമാക്കുന്നത്.

Tags: MUDRA LOANSEVEN YEARS
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies