റഷ്യയുടെ ആക്രമണം കണ്ണിൽചോരയില്ലാത്തത് ; 5 കുട്ടികളടക്കം കൊല്ലപ്പെട്ട റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ ആഗോള ഇടപെടൽ അനിവാര്യം: സെലൻസ്‌കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ ആക്രമണം കണ്ണിൽചോരയില്ലാത്തത് ; 5 കുട്ടികളടക്കം കൊല്ലപ്പെട്ട റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ ആഗോള ഇടപെടൽ അനിവാര്യം: സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 01:28 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ റെയിൽവേ സ്റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിയന്തിരമായി ആഗോള ഇടപെടൽ വേണമെന്ന് സെലൻസ്‌കി. ഇന്നലെ റഷ്യ നടത്തിയത് കണ്ണിൽ ചോരയില്ലാത്ത ആക്രമണമാണെന്നും കൊല്ലപ്പെട്ട 52പേരിൽ അഞ്ചുപേർ കുട്ടികളായി രുന്നുവെന്നും സെലൻസ്‌കി ആരോപിച്ചു. ക്രമാടോസ്‌ക് മേഖലയിലാണ് ആക്രമണം നടന്നത്. നാലായിരത്തോളം പേർ രക്ഷപെടാനായി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ളപ്പോഴാണ് മിസൈൽ ആക്രമണം നടന്നത്.

റഷ്യയുടെ ആക്രമണത്തിൽ അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും അപലപിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസ്വേല വാണ്ടർ ലെയൻ യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ടോച്കാ-യൂ ടേൺ വിഭാഗത്തിൽപ്പെട്ട മിസൈലാണ് റഷ്യ ഉപയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധർ കണ്ടെത്തി.  ആകാശത്ത് വെച്ച് പൊട്ടിച്ചിതറുന്ന ഇവ കിലോമീറ്റർ ദൂരത്തേക്ക് ചെറുബോംബുകൾ വർഷിക്കും. ധാരാളം പ്രദേശത്ത് ഒരേ സമയം ബോംബുകൾ വീണ് അപകടം വർദ്ധിപ്പിക്കുക എന്നതാണ് റഷ്യയുടെ രീതിയെന്നും യുക്രെയ്ൻ മേഖലാ ഗവർണർ പാവ്‌ലോ കിറിലെങ്കോ വ്യക്തമാക്കി.

യുക്രെയ്ൻ ശക്തമായി റഷ്യയെ പ്രതിരോധിക്കുകയാണ്. ഞങ്ങൾക്ക് ആയുധങ്ങളും ഭക്ഷണവും ആവശ്യമുണ്ട്. ഇത് വൈകുന്നത് റഷ്യയെ നേരിട്ട് സഹായിക്കുന്നതിന് തുല്യമാണെന്ന് മറക്കരുതെന്നും സെലൻസ്‌കി പറഞ്ഞു.

Tags: zelensky
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies