ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകൾ; ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ച് ചൈനീസ് ഭരണകൂടം; രോഷാകുലരായി ആളുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകൾ; ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ച് ചൈനീസ് ഭരണകൂടം; രോഷാകുലരായി ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 05:06 pm IST
FacebookTwitterWhatsAppTelegram

ബീജിങ്: ചൈനയിൽ കൊറോണ പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം കൂടിയതോടെ ചൈനയിലെ പല പ്രധാന നഗരങ്ങളും അടച്ചുപൂട്ടി. ഏകദേശം 26 മില്യൺ ആളുകൾ വസിക്കുന്ന ഷാങ്ഹായിൽ വൈറസ് വ്യാപനത്തെ നേരിടാൻ സൈന്യത്തെ വരെ ചൈന വിന്യസിച്ചു. ഇപ്പോഴിതാ, ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകളെ അണിനിരത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം.

‘മനസിന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, സമാധനത്തോടെ പുറത്തിറങ്ങി നടക്കാം എന്ന ആഗ്രഹം വെടിഞ്ഞ്, വീടുകളിൽ ഇരിക്കൂ’ എന്നാണ് ഷാങ്ഹായ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടുകളിൽ ആണെങ്കിൽ പോലും കൊറോണ നിയന്ത്രണം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആളുകൾ ഭക്ഷണം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും അനുവാദമില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രോഷാകുലരായ ആളുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കി. അയൽ രാജ്യമായ ഇന്ത്യയിൽ കൊറോണ വ്യാപനം ഗണ്യമായി കുറഞ്ഞിട്ടും ചൈനയിൽ ഇതുവരെ വൈറസ് വ്യാപനത്തിന് ശമനമില്ലെന്ന് കാട്ടി നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവെയ്‌ക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഡ്രോണുകളെ വിന്യസിച്ചതോടെ വലഞ്ഞിരിക്കുകയാണ് ഷാങ്ഹായ് നിവാസികൾ.

എന്നാൽ, നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും, ഷാങ്ഹായിലെ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,000 പേർക്കാണ് ഷാങ്ഹായിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമല്ലെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നുമാണ് പ്രസിഡന്റ് ഷി ജിങ് പിങ് പറയുന്നത്.

Tags: china coronaShanghai
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies