"ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ": പാർട്ടികോൺഗ്രസിൽ മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ പ്രതികരണവുമായി സന്ദീപ് വാചസ്പതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ”: പാർട്ടികോൺഗ്രസിൽ മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ പ്രതികരണവുമായി സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 09:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:   സിപിഎം പാർട്ടി കോൺഗ്രസിൽ മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ  പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. “ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ” എന്ന പരിഹാസത്തോടെയാണ് സന്ദീപ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദില്ലി ഗോൾ മാർക്കറ്റിലെ സിപിഎം ആസ്ഥാനത്ത് ഓഫീസ് സെക്രട്ടറി എത്തുന്നതിന് മുൻപ് എത്തി, ഓഫീസ് അടച്ചതിന് ശേഷം മാത്രം വീട്ടിൽ പോകുന്ന ദില്ലിയിലെ മാധ്യമ പ്രവർത്തകരുടെ പരമ്പരയിലെ അവസാന കണ്ണിയാണ് പാർട്ടി കോൺഗ്രസ് വേദിയിൽ തല്ലുകൊള്ളുന്ന ഈ ബൽറാം നെടുങ്ങാടി. ഈ ജനുസിൽപ്പെട്ട ഏക ആളെന്നും വേണമെങ്കിൽ പറയാം. യച്ചൂരിയെക്കാൾ ആത്മാർത്ഥമായി പാർട്ടിയെ സേവിക്കുന്ന ആളെ തന്നെ സഖാക്കന്മാർ പഞ്ഞിക്കിടുന്നത് കാണുമ്പോൾ ഒരു വിഷമം. പാർട്ടി കോൺഗ്രസിന്റെ തിരക്ക് കഴിയുമ്പോൾ സഖാവ് യച്ചൂരി ഇതിലൊരു അന്വേഷണം നടത്തുമായിരിക്കും എന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

സമാപന ദിവസമായ ഇന്നാണ് കണ്ണൂരിൽ പാർട്ടി സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനു നേരെ കയ്യേറ്റം നടന്നത്. സംഘാടക സമിതിയിലെ സഖാക്കളാണ് മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുന്നത്. മര്യാദയ്‌ക്ക് പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ എല്ലാവരെയും പിടിച്ച് പുറത്താക്കുമെന്നായിരുന്നു പാർട്ടി നേതാവിന്റെ  ഭീഷണി.  എല്ലാ സ്ഥലത്തും കളിക്കും പോലെ നിങ്ങൾ ഇവിടെ കളിക്കേണ്ട എന്നാണ് നേതാവ് മാദ്ധ്യമപ്രവർത്തകനെ തള്ളിക്കൊണ്ട് ഭീഷണിപ്പെടുത്തുന്നത്.  സിപിഎം അനുഭാവിയായ മാദ്ധ്യമപ്രവർത്തകനാണ് ബൽറാം നെടുങ്ങാടി എന്നതാണ് സംഭവത്തിലെ മറ്റൊരു തമാശ.

അതേ സമയം  കൂട്ടത്തിലുള്ള ഒരു മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടും പാർട്ടി പ്രവർത്തകരോട് പരാതി പറയാൻ പോലും ആരും തയ്യാറായില്ല എന്നത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.   സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നുണ്ട്.

Tags: sandeep vachaspathiPARTY CONGRESS
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies