അമേരിക്കയുടെ ആഗോള സർവ്വാധിപത്യം തകർക്കാനാണ് യുദ്ധം; യുക്രെയ്ൻ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി റഷ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയുടെ ആഗോള സർവ്വാധിപത്യം തകർക്കാനാണ് യുദ്ധം; യുക്രെയ്ൻ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കി റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 07:59 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ:യുക്രെയ്ൻ ആക്രമണം കേവലം ഒരു പ്രതീകം മാത്രമാണെന്നും അമേരിക്കയുടെ സർവ്വാധിപത്യം തകർക്കാനാണ് യുദ്ധമെന്നും അത് നടപ്പാക്കുമെന്നും റഷ്യൻ വിദേശ കാര്യമന്ത്രി സെർഗീ ലാവ്റോവ്. നിലവിൽ യുക്രെയ്‌നെതിരെ നടത്തുന്ന യുദ്ധം അമേരിക്കയും നാറ്റോയും യൂറോപ്പിൽ നടത്തുന്ന കൈകടത്തലുകൾക്കെതിരെയാണ്. അമേരിക്കയുടെ അനാവശ്യ ഇടപെടലുകൾ മേഖലയിൽ അവസാനിപ്പിക്കാൻ തന്നെയാണ് യുദ്ധമെന്നും തുറന്നുപറയുകയാണ് ലാവ്റോവ്

റഷ്യ ആരേയും കടന്നാക്രമിച്ചിട്ടില്ല. അമേരിക്കയും നാറ്റോയും യുക്രെയ്‌നെ മുൻനിർത്തി പ്രകോപിപ്പിക്കുകയായിരുന്നു. തങ്ങളുടെ സൈനിക വിന്യാസവും പ്രതിരോധവും നാറ്റോയുടെ ഗൂഢനീക്കങ്ങളെ തകർക്കാനായിട്ടാണ്. ആഗോളതലത്തിൽ എല്ലായിടത്തും സ്വാധീനവും അധീശത്വവും ഉറപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി നേരിടും. അന്താരാഷ്‌ട്ര നിയമലംഘനം നടത്തുന്നത് അമേരിക്കയാണ്. റഷ്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഏതറ്റം വരേയും പോകുമെന്നും ലാവ്‌റോവ് വ്യക്തമാക്കി. നാറ്റോയുടെ ഭാഗമാക്കി യുക്രെയ്‌നെ മാറ്റുമെന്ന് പലതവണ പ്രസ്താവന നടത്തിയിട്ടും വാക്കുപാലിക്കാ ത്തവരാണ് അമേരിക്കയും യൂറോപ്യൻ യൂണിയനുമെന്നും ലാവ്‌റോവ് പരിഹസിച്ചു. യുക്രെയ്ൻ ജനതയ്‌ക്ക് ഇത്രയും കഷ്ടത ഉണ്ടാക്കാൻ പ്രധാന ഉത്തരവാദി അമേരിക്കയാ ണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌നിലേക്ക് സൈന്യത്തെ പ്രവശിപ്പിച്ചുകൊണ്ട് പിടിച്ചെടുക്കൽ ആരംഭിച്ചത്. രണ്ടര ലക്ഷം സൈനികരെയാണ് റഷ്യ നിയോഗിച്ചത്. പലഭാഗത്തും യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചെങ്കിലും റഷ്യ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്തി മുന്നേറുകയാണ്. നാലായിരത്തിനടുത്ത് റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ആദ്യ രണ്ടാഴ്ചകളിൽ അമേരിക്കയും നാറ്റോയും യുക്രെയ്‌ന് ആയുധങ്ങളും വിമാനങ്ങളും എത്തിക്കുക മാത്രമാണ് ചെയ്തത്. നേരിട്ട് സൈന്യത്തെ ഇറക്കാതെ നടത്തുന്ന പ്രതിരോധ നയം പക്ഷെ യുക്രെയ്‌ന് കൂടുതൽ വിനയായിരി ക്കുകയാണ്.

Tags: RUSSIA-US
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies