യുക്രെയ്ൻ വിഷയം: റഷ്യയിൽ നിന്ന് പിൻമാറി ഇൻഫോസിസും; കിഴക്കൻ യൂറോപ്പിലേക്ക് മാറ്റും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ വിഷയം: റഷ്യയിൽ നിന്ന് പിൻമാറി ഇൻഫോസിസും; കിഴക്കൻ യൂറോപ്പിലേക്ക് മാറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: യുക്രെയ്‌നെതിരെ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ റഷ്യയുമായി ബന്ധങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി ഇൻഫോസിസ്. റഷ്യയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. ഓറാക്കിൾ കോർപ്, സാപ്പ് എസ്ഇ ഉൾപ്പെടെ നിരവധി ആഗോള ഐടി, സോഫ്റ്റ്വെയർ കമ്പനികൾ റഷ്യയിലെ എല്ലാ പ്രവർത്തനങ്ങളും നേരത്തെ താൽക്കാലികമായി നിർത്തലാക്കിയിരുന്നു.

സാഹചര്യങ്ങൾ കണക്കിലെടുത്ത് ബിസിനസും മറ്റ് ജോലികളും രാജ്യത്തിന് പുറത്തുളള കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചുവെന്ന് ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖ് പറഞ്ഞു.മാർച്ചിലെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യയിലെ കമ്പനിയുടെ ഓഫീസിൽ 100 ൽ താഴെ ജീവനക്കാരേയുള്ളൂ. ഇവിടെ ഇൻഫോസിസിന് ക്ലൈന്റുകളുമില്ല. ആഗോള ക്ലൈന്റുകൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് റഷ്യയിലെ ഓഫീസിൽ നിന്നും ചെയ്തിരുന്നത്. അതിനാൽ ഈ തീരുമാനം കമ്പനിയുടെ ബിസിനസിനെ ബാധിക്കില്ലെന്നും പരേഖ് വ്യക്തമാക്കി.

എന്നാൽ രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ തങ്ങൾക്ക് വളരെ ആശങ്കയുണ്ട്. റഷ്യയിലെ തങ്ങളുടെ ജീവനക്കാരെ മറ്റ് പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലേക്ക്, സ്ഥലം മാറ്റാനും അവരെ ജോലി ചെയ്യാനും കമ്പനി സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Tags: Russia-Ukraine WarINFOSYSRUSSIA WAR
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies