സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഷുകൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ രംഗത്തെത്തിയ സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യൽ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതണെന്ന വിജയരാഘവന്റെ പരാമർശത്തിന് വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ കാൽ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസമാണ് വിഷു കൈനീട്ടം സ്വീകരിച്ച ശേഷം കാല് തൊട്ട് വന്ദിച്ച സംഭവം സിപിഎം നേതാക്കൾ വിവാദമാക്കിയത്. ഇതിന് പിന്നാലെ വാളയാർ പെൺകുട്ടികളുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയപ്പോൾ കാല് തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. കാല് തൊട്ട് വന്ദിക്കുന്നത് വിലക്കാനോ പിൻമാറാനോ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിച്ചത് മഹാ അപരാധമെന്ന തരത്തിലാണ് സിപിഎം പ്രചാരണം.

സിനിമയിലെ കഥാപാത്രമായാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നും ഉത്തരേന്ത്യൻ പരിപാടി കേരളത്തിൽ കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

സുരേഷ് ഗോപി ബിജെപി അംഗമാണ്. പാർലമെന്റിലും അദ്ദേഹം ബിജെപിയുടെ താൽപര്യങ്ങളാണ് സംരക്ഷിച്ചുപോന്നിരുന്നത്. സുരേഷ്ഗോപിയുടെ കൈനീട്ടം തിരക്കഥയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്‌ട്രീയ പ്രവർത്തനമാണെന്നുമാണ് വിജയരാഘവന്റെ പക്ഷം.

Tags: MPSuresh GopiബിജെപിVishu Kaineettamസുരേഷ് ഗോപിസോഷ്യൽ മീഡിയ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies