അപകടപരമ്പരയിൽ വീണ്ടും കെ സ്വിഫ്റ്റ്; താരമശ്ശേരി ചുരം കയറുന്നതിനിടെ അപകടം; അപകടത്തിൽപ്പെട്ടത് ഡീലക്‌സ് എയർ ബസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപകടപരമ്പരയിൽ വീണ്ടും കെ സ്വിഫ്റ്റ്; താരമശ്ശേരി ചുരം കയറുന്നതിനിടെ അപകടം; അപകടത്തിൽപ്പെട്ടത് ഡീലക്‌സ് എയർ ബസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 11:20 am IST
FacebookTwitterWhatsAppTelegram

വയനാട് : കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരി ചുരത്തിലായിരുന്നു അപകടം. സുൽത്താൻ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയർ ബസ് ആണ് ചുരത്തിൽ അപകടത്തിൽപ്പെട്ടത്.

ചുരത്തിലെ എട്ടാംവളവിലാണ് അപകടം ഉണ്ടായത്.  എട്ടാംവളവിലെ പാർശ്വഭിത്തിയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. സംഭവസമയം ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രികർ പറഞ്ഞു. അശ്രദ്ധമായാണ് ഡ്രൈവർ ബസ് ഓടിച്ചതെന്നും യാത്രികർ വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് ബസ് അപകടത്തിൽപ്പെടുന്നത്.

ഇന്നലെയും ചുരത്തിൽവെച്ച് കെ-സ്വിഫ്റ്റ് ബ്‌സ് അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചുരം കയറുന്നതിനിടെ ആറാംവളവിൽവെച്ച് മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ സമീപത്തെ കുന്നിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തും, മലപ്പുറത്തെ രണ്ടിടങ്ങളിൽവെച്ചും ബസ് അപകടത്തിൽപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കെ- സ്വിഫ്റ്റ് ബസുകൾ സർവ്വീസ് ആരംഭിച്ചത്.  അന്നേദിവസം ഉദ്ഘാടനം ചെയ്ത ബസുതന്നെ അപകടത്തിൽപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് കെഎസ്ആർടിസി എംഡിയുൾപ്പെടെ ആരോപിക്കുന്നത്.

Tags: AccidentwayanaduK-SWIFT
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies