ഹനുമാൻ ജയന്തി; അതീവ ജാഗ്രതയിൽ മദ്ധ്യപ്രദേശ് ; ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകളും ക്യാമറകളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി; അതീവ ജാഗ്രതയിൽ മദ്ധ്യപ്രദേശ് ; ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകളും ക്യാമറകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 11:46 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ അതീവ ജാഗ്രതയിൽ മദ്ധ്യപ്രദേശ്. രാമനവമി ദിനത്തിൽ നടന്നതിന് സമാനമായ അക്രമ സംഭവങ്ങൾ അരങ്ങേറാതിരിക്കാൻ ശക്തമായ സുരക്ഷായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഹനുമാൻ ജയന്തി ആഘോഷങ്ങൾ സമാധാനപരമായി നടക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി പോലീസ് പറഞ്ഞു.

രാമനവമി ആഘോഷപരിപാടികൾ നടക്കുന്ന മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചാണ് പോലീസ് നിരീക്ഷണം നടത്തുന്നത്. കൂടുതൽ പോലീസിനെ വിന്യസിച്ചതിന് പുറമേ അങ്ങോളമിങ്ങോളമായി നിരവധി വീഡിയോ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും പോലീസ് പൂർത്തിയാക്കിയിരുന്നു. വാഹനപരിശോധന ഉൾപ്പെടെ ശക്തമായി പോലീസ് തുടരുകയാണ്.

മഫ്തിയിൽ ആണ് പോലീസുകാർ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നത്. അക്രമി സംഘത്തെ വേഗത്തിൽ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പോലീസ് യൂണിഫോം ഒഴിവാക്കിയിരിക്കുന്നത്. ഹനുമാൻ ജയന്തി സമാധാനപരമായി ആഘോഷിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച നടന്ന രാമനവമി ഘോഷയാത്രയ്‌ക്കിടെ ഖാർഗോണിൽ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇപ്പോഴും മദ്ധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. ഇന്ന് നടക്കുന്ന ആഘോഷപരിപാടികളിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് പോലീസിന്റെ നിഗമനം.

Tags: Policemadhyapradeshhanuman jayanthi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies