ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; തിന്മയ്ക്ക് മേൽ നന്മ വിജയം നേടുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് വെങ്കയ്യനായിഡു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് വെങ്കയ്യനായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 10:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലേകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ക്രിസ്തുവിന്റെ ആശയങ്ങൾ മനുഷ്യസമൂഹത്തെ ഒറ്റക്കെട്ടായി നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം ആകട്ടെയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ നേർന്നത്.

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. സ്‌നേഹം, ത്യാഗം, സഹനം എന്നീ പാതകൾ പിന്തുടരാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകും. ആഗോള മനുഷ്യസമൂഹത്തിന്റെ നന്മയ്‌ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈസ്റ്റർ ദിനം നമുക്ക് പ്രചോദനം ആകട്ടെയെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

ഈ ഈസ്റ്റർ ദിനത്തിൽ ക്രിസ്തു ദേവന്റെ ചിന്തകളും, ആശയങ്ങളും നമുക്ക് ഒരിക്കൽ കൂടി ഓർക്കാമെന്ന് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ ദിനത്തിൽ സാമൂഹിക നീതി, സഹനം എന്നീ മൂല്യങ്ങളെ ഉയർത്തിക്കാട്ടാം. ഈ സന്തോഷവും, സാഹോദര്യവും രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹവും ആശംസകൾ പങ്കുവെച്ചത്.

രാഷ്‌ട്രപതിയ്‌ക്കും, പ്രധാനമന്ത്രിയ്‌ക്കും പുറമേ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ഈസ്റ്റർ ആശംസകൾ നേർന്നിട്ടുണ്ട്. ക്രിസ്തുദേവന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ദിനത്തിൽ ഏവർക്കും ആശംസകൾ. സ്‌നേഹമെന്നത് വെറുപ്പിനേക്കാൾ ശക്തിയുള്ളതാണെന്നും, എല്ലാക്കാലത്തും തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടുമെന്നുമുള്ള ഓർമ്മപ്പെടുത്തൽ ആണ് ഈസ്റ്റർ. എല്ലാവർക്കും ഒത്തൊരുമിച്ച് ഈ ഈസ്റ്റർ ദിനം  ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra Modiwisheseaster
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies