പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍
കൊച്ചി: ഏത് കഠിനമായ പീഡാനുഭവങ്ങൾക്കും വേദനകൾക്കും ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടെന്നുള്ള സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ വിവിധ ദേവാലയങ്ങളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ ...





















