ഹനുമാൻ ജയന്തി ഘോഷ യാത്രയ്ക്ക് നേരെ അക്രമം; 14 പേർ അറസ്റ്റിൽ; മുഖ്യപ്രതി അൻഷാറും പോലീസിന് നേരെ വെടിവെച്ച അക്രമിയും പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെ അക്രമം; 14 പേർ അറസ്റ്റിൽ; മുഖ്യപ്രതി അൻഷാറും പോലീസിന് നേരെ വെടിവെച്ച അക്രമിയും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 01:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഘോഷ യാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തുകയും തുടർന്നുണ്ടായ സംഘർഷത്തിനിടെ വെടിയുതിർക്കുകയും ചെയ്ത അക്രമിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു.

സാഹിദ്, അൻഷാർ, ഷഹ്‌സാദ്, മുക്ത്യാർ, മുഹമ്മദ് അലി, അമീർ, അക്ഷർ, നൂർ അലം, മുഹമ്മദ് അസ്‌ലം, സാക്കിർ, അക്രം, ഇംത്യാസ്, അഹീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അൻഷാർ ആണ് പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നു. ഇയാൾ ജഹാംഗിർ പുരിയിലെ സി ബ്ലോക്കിലാണ് താമസിക്കുന്നതെന്നും പ്രദേശത്തെ പ്രധാന മുസ്ലീം നേതാവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അൻഷാർ തന്റെ കൂട്ടാളികളോടൊപ്പം ഘോഷ യാത്ര നടത്തുന്നതിനിടയ്‌ക്ക് കയറി തർക്കിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമായി കണക്കാക്കുന്നത്. അറസ്റ്റിലായവരിൽ ഉൾപ്പെടുന്ന അസ്‌ലം എന്ന പ്രതിയുടെ കയ്യിലാണ് തോക്കുണ്ടായിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് 18 വയസ് പൂർത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. കസ്റ്റഡിയിലെടുത്തവരെയും അറസ്റ്റിലായവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഘോഷ യാത്രയ്‌ക്ക് നേരെ നടന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ഒരു പോലീസുകാരന് വെടിയേൽക്കുകയും ചെയ്തു.

Tags: Delhidelhi policeArresthanuman jayanthiJahangirpuri
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies