കള്ളപ്പണം വെളുപ്പിക്കൽ; ആംവെ ഇന്ത്യയുടെ 757.77 കോടിയുടെ സ്വത്തുക്കൾ കണ്ടെടുത്ത് ഇഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണം വെളുപ്പിക്കൽ; ആംവെ ഇന്ത്യയുടെ 757.77 കോടിയുടെ സ്വത്തുക്കൾ കണ്ടെടുത്ത് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ:കള്ളപ്പണം വെളുപ്പിച്ച കേസിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേക്ക് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലുള്ള കമ്പനിയുടെ വസ്തു, ഫാക്ടറി കെട്ടിടം, പ്ലാന്റ്, മെഷിനറീകൾ, വാഹനങ്ങൾ,ബാങ്ക് അക്കൗണ്ട്,സ്ഥിരം നിക്ഷേപങ്ങൾ എന്നിവ ഉൾപ്പടെയാണ് ഇഡി കണ്ടുകെട്ടിയത്.

കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളിൽനിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജൻസി നേരത്തെ താത്കാലികമായി കണ്ടുകെട്ടിയിരുന്നു. മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇഡി വ്യക്തമാക്കി.

പൊതുവിപണിയിൽ ലഭ്യമായ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പന്നങ്ങൾക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്ന് ഇഡി കൂട്ടിച്ചേർത്തു. ഇതറിയാതെ നിരവധി ആളുകൾ കമ്പനിയുടെ ഭാഗമാവുകയും ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്തു. ജനങ്ങളെ പറ്റിച്ച് കമ്പനിയിൽ അംഗങ്ങളായി ചേർത്ത് അമിത വിലയ്‌ക്ക് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടി.ഉത്പന്നങ്ങളുടെ അമിത വിലയിൽ നിന്നാണ് കമ്പനിയിലെ അംഗങ്ങൾക്ക് കമ്മീഷൻ നൽകിയിരുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.

2002-2003 മുതൽ 2021-2022 വരെയുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് കമ്പനി 27,562 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ ഈ കാലയളവിൽ ഇന്ത്യയിലും യുഎസ്എയിലുമുള്ള വിതരണക്കാർക്കും അംഗങ്ങൾക്കും കമ്പനി 7588 കോടി രൂപ കമ്മീഷൻ നൽകിയതായും ഇഡി കൂട്ടിച്ചേർത്തു. പ്രമോട്ടർമാർ മെഗാ കൺവെൻഷനുകൾ നടത്തുകയും ആഡംബര ജീവിതശൈലി കാണിച്ച് നിക്ഷേപകരെ ആകർഷിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കി.

Tags: EDmoney launderingassets
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies