money laundering - Janam TV
Saturday, July 12 2025

money laundering

PFI കള്ളപ്പണക്കേസ്: SDPI അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയുമായി (PFI) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി നീട്ടി ...

അന്വേഷണ ഏജൻസി പിടിച്ചെടുത്ത ഭൂമിയിൽ അനധികൃത നിർമ്മാണം; കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത് 2.8 കോടി രൂപ

പട്‌ന: അന്വേഷണ ഏജൻസി പിടിച്ചെടുത്ത ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.87 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2018ലാണ് ഇഡി ...

ബജറ്റ് ഇതര കടമെടുപ്പിൽ കേരളം മുന്നിൽ; പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: 2021-2022 കാലയളവിലെ സംസ്ഥാനങ്ങളുടെ കടമെടുപ്പിൽ കേരളം മുന്നിൽ. ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തിനൊപ്പം ആന്ധ്രാപ്രദേശും തെലങ്കാനയും കടമെടുപ്പിൽ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമുണ്ടെന്ന് ഇഡി. മുഖ്യ പ്രതി പി. സതീഷ് കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ഇഡി ...

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 20000 കോടി ; കൂട്ടുനിന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി : ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് 20000 കോടി കടത്തിയ കേസുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിടിയിലായി. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗമാണ് പ്രമുഖ ചാര്‍ട്ടേഡ് ...

ആം ആദ്മി പാർട്ടി മന്ത്രിക്ക് ജയിലിൽ വി ഐ പി പരിഗണന; തിഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ- Tihar Jail Official suspended over undue VIP treatment for jailed AAP minister

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി സത്യേന്ദ്ര ജയിനിന് ജയിലിൽ വി ഐ പി പരിഗണന നൽകിയ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. തിഹാർ ജയിൽ സൂപ്രണ്ട് അജിത് ...

കള്ളപ്പണം വെളുപ്പിക്കൽ; വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി- ED Submits charge sheet against Rana Ayyub in Money Laundering Case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമായ ...

ലോൺ ആപ്പ് വഴി കള്ളപ്പണം വെളുപ്പിക്കൽ; ചൈനീസ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി; 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിൽ 9.82 കോടി രൂപയുടെ അക്കൗണ്ട് ...

ഇഡി പിടിച്ചെടുക്കുന്ന കളളപ്പണം എന്ത് ചെയ്യും? പലർക്കും അറിയാത്ത ഉത്തരം ഇതാണ്

ന്യൂഡൽഹി : മൂന്ന് മാസത്തിനിടെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 100 കോടിയോളം രൂപയാണ്. ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജി പ്രതിയായ അദ്ധ്യാപക ...

സിബിഐ റെയ്ഡിന് പിന്നാലെ മനീഷ് സിസോദിയയ്‌ക്കെതിരെ ഇഡിയും; എക്സൈസ് പോളിസി കേസിലെ എഫ്ഐആർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: സിബിഐ അന്വേഷണത്തിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണത്തിന് കളമൊരുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. എക്സൈസ് പോളിസി കേസിൽ കളളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. ...

അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങൾ പൊളിയുന്നു; കള്ളപ്പണ കേസിൽ ഡൽഹി മന്ത്രി സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കോടതി

ന്യൂഡൽഹി: ഹവാല പണമിടപാടിൽ മന്ത്രിയും ആം ആദ്മി നേതാവുമായ സത്യേന്ദ്രർ ജെയ്‌നെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കി കോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമുള്ള കേസുമായി ...

പോപ്പുലർഫ്രണ്ട് വിധ്വംസക പ്രവർത്തനത്തിനായി ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ചു; സിഎഎ വിരുദ്ധസമരത്തിന് പണം ഉപയോഗിച്ചതായും കണ്ടെത്തൽ

രാജ്യത്ത് തുടർച്ചയായി വിധ്വംസക പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രമല്ല ചൈനയിൽ നിന്നും ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ...

ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ; സുപ്രീംകോടതിയിലും നവാബ് മാലിക്കിന് തിരിച്ചടി; ജാമ്യമില്ല

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി നവാബ് മാലിക്കിന് തിരിച്ചടി. നവാബ് മാലിക്കിന് ഇടക്കാല ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ...

കള്ളപ്പണം വെളുപ്പിക്കൽ; ആംവെ ഇന്ത്യയുടെ 757.77 കോടിയുടെ സ്വത്തുക്കൾ കണ്ടെടുത്ത് ഇഡി

ചെന്നൈ:കള്ളപ്പണം വെളുപ്പിച്ച കേസിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേക്ക് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലുള്ള കമ്പനിയുടെ ...

പരിശോധനയ്‌ക്കായി എത്തിയപ്പോൾ വയറുവേദന; നവാബ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ : ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കഴിഞ്ഞ ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ എൻഫോഴ്‌സ്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ വിജയിക്കുമെന്നും, ...

ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചു; അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് ഡ്രൈവർ; ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ബംഗളൂരു : മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ബിനീഷിന്റെ ജാമ്യാപേക്ഷയെ ...

കള്ളപ്പണം വെളുപ്പിക്കൽ ; ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; കുഞ്ഞാലിക്കുട്ടിയ്‌ക്കും മകനുമെതിരെ തെളിവുകൾ കൈമാറി ജലീൽ

കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ തെളിവുകൾ ഹാജരാക്കി കെ.ടി ജലീൽ എംഎൽഎ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ...