'മസ്ജിദിന് മുന്നിൽ കൂടിയ അക്രമികൾ കഴുത്തിൽ വെട്ടി, രക്ഷപെട്ടത് തലനാരിഴയ്ക്ക്': ജഹാംഗീർ പുരി ആക്രമണത്തിൽ രക്ഷപെട്ടയാൾ പറയുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മസ്ജിദിന് മുന്നിൽ കൂടിയ അക്രമികൾ കഴുത്തിൽ വെട്ടി, രക്ഷപെട്ടത് തലനാരിഴയ്‌ക്ക്’: ജഹാംഗീർ പുരി ആക്രമണത്തിൽ രക്ഷപെട്ടയാൾ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 11:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രണമത്തെ കുറിച്ച് വിവരിച്ച് പരിക്കേറ്റ വിശ്വാസി ഉമാശങ്കർ ദുബെ. ശോഭാ യാത്ര നയിച്ചിരുന്നത് ഉമാശങ്കർ ആയിരുന്നു. അക്രമിസംഘം വാൾ കൊണ്ട് കഴുത്തിൽ വെട്ടിയാണ് ഉമാശങ്കറിനെ പരിക്കേൽപ്പിച്ചത്. തലനാരിഴയ്‌ക്കാണ് ഉമാശങ്കർ രക്ഷപെടുന്നത്. നിലവിൽ ഇദ്ദേഹം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

2022 ഏപ്രിൽ 16ന് വൈകുന്നേരം 5.30 ഓടെയാണ് കലാപം ആരംഭിച്ചതെന്ന് ഉമാശങ്കർ പറഞ്ഞു. ആദ്യം ഘോഷയാത്രയ്‌ക്ക് നേരെ 80 പേരാണ് പ്രതിഷേധിച്ചെത്തിയത്. പിന്നാലെ പ്രതിഷേധം കനക്കുകയായിരുന്നു. അത് ആളുകൾക്ക് മനസിലാകും മുൻപ് അടുത്തുള്ള വീടുകളുടെ മേൽക്കൂരയിൽ നിന്നും കല്ലുകൾ എറിയുകയായിരുന്നു. സി ബ്ലോക്കിലെ മസ്ജിദിന് മുന്നിൽ 70 ഓളം ആളുകളുമായി ഉണ്ടായിരുന്നു. ഘോഷയാത്രയിലെ ആരേയും വെറുതെ വിടരുതെന്ന് പ്രധാന പ്രതി അൻസാർ സഹായികളോട് പറഞ്ഞതായും ഉമാശങ്കർ വെളിപ്പെടുത്തി.

ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ നിരായുധരാണെന്നും അവരെ ഉപദ്രവിക്കരുതെന്നും താൻ അൻസാറിനോട് പറഞ്ഞിരുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അൻസാർ ഭീഷണിപ്പെടുത്തിയെന്ന് ഉമാശങ്കർ പറഞ്ഞു. കലാപകാരികളിൽ ഭൂരിഭാഗം പേരും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻസാർ ആം ആദ്മി പാർട്ടി അംഗമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ പാർട്ടി ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags: hanuman jayanthi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies