സ്വന്തമായി വീടില്ല, സ്ഥലമില്ല; താമസിക്കുന്നത് കൂട്ടുകാരോടൊപ്പം; ഉല്ലാസ യാത്രകൾ പോകാറുമില്ല; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് പറയുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തമായി വീടില്ല, സ്ഥലമില്ല; താമസിക്കുന്നത് കൂട്ടുകാരോടൊപ്പം; ഉല്ലാസ യാത്രകൾ പോകാറുമില്ല; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 11:26 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ പേരിൽ എന്തൊക്കെ സ്വത്തുക്കൾ ഉണ്ടാകും ? ഫൈവ് സ്റ്റാർ ഹോട്ടലുകളും, പ്രൈവെറ്റ് ജെറ്റുകളും, ആഢംബര കപ്പുലകളുമെന്ന് വേണ്ട സ്വന്തമായി ഒരു ദ്വീപെങ്കിലുമുണ്ടാകാത്ത ഏറ്റവും വലിയ സമ്പന്നർ ചുരുക്കമാണ്. മിക്ക രാജ്യങ്ങളിലും ഇവർക്ക് വീടുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുണ്ടാകും. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു സമ്പന്നനുണ്ടെങ്കിലോ ?

സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും താൻ താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌ക്. ഈ വെളിപ്പെടുത്തലിന് മുന്നിൽ ലോകം മുഴുവൻ അന്തംവിട്ട് നിൽക്കുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തേയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മസ്‌ക് ഇത് തുറന്ന് പറഞ്ഞത്.

ടെഡിന്റെ ക്രിസ് ആൻഡേഴ്‌സന് നൽകിയ അഭിമുഖത്തിലാണ് ടെസ്ല ഉടമയുടെ നിർണായക വെളിപ്പെടുത്തൽ. തനിക്കിപ്പോൾ സ്വന്തമായി ഒരു സ്ഥലമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടെസ്ലയിലെ പ്രധാന എൻജിനീയറിങ് പ്രവർത്തനങ്ങൾ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്പോൾ കൂട്ടുകാരുടെ വീടുകളിൽ താമസിക്കും. സ്വന്തമായി ആഢംബര കപ്പൽ ഇല്ലെന്നും ഉല്ലാസ യാത്രകൾ പോകാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തിപരമായ ഉപഭോഗത്തിനായി മാത്രം കോടിക്കണക്കിന് ഡോളറുകൾ ചെലവഴിക്കില്ല. താൻ ആകെ കുറച്ച് പണം മാത്രമേ ചെലവഴിക്കാറുള്ളൂ. ആകെയുള്ള പ്രശ്‌നം വിമാനത്തിന്റെ ഉപയോഗമാണ്. എന്നാൽ വിമാനം ഉപയോഗിച്ചില്ലെങ്കിൽ വളരെ കുറച്ച് നേരം മാത്രമേ തനിക്ക് ജോലി ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

2022 ലെ ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇലോൺ മസ്‌ക്. ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഈ നേട്ടം കൈവരിച്ചത്. ഇതിന് പിന്നാലൊയാണ് വെളിപ്പെടുത്തൽ.

Tags: Elon MuskTesla CEO
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies