അമിത് ഷായുടെ വീടും ബിജെപി ഓഫീസും പൊളിക്കണം; എന്നാൽ മാത്രമേ രാജ്യത്ത് കലാപങ്ങൾ അവസാനിക്കൂ എന്നും ആം ആദ്മി നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായുടെ വീടും ബിജെപി ഓഫീസും പൊളിക്കണം; എന്നാൽ മാത്രമേ രാജ്യത്ത് കലാപങ്ങൾ അവസാനിക്കൂ എന്നും ആം ആദ്മി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 05:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുകയാണ്. അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റാനാണ് തീരുമാനം. എന്നാൽ ഇതിനെതിരെയും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. കയ്യേറ്റം ചെയ്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കേണ്ട ആവശ്യമില്ലെന്നാണ് ഇവർ പറയുന്നത്.

കയ്യേറ്റ ഭൂമികളിലെ നിർമ്മാണങ്ങൾ പൊളിക്കുന്നതിന് പകരം ബിജെപി ഓഫീസാണ് പൊളിക്കേണ്ടത് എന്ന് ആം ആദ്മി നേതാവ് രാഘവ് ചദ്ദ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയും പൊളിച്ച് നീക്കണം. എന്നാൽ മാത്രമേ സംഘർഷങ്ങൾ ഇല്ലാതാകൂ എന്ന് എഎപി നേതാവ് പറഞ്ഞു.

ഇന്ത്യയിൽ കലാപങ്ങൾ നടക്കാൻ കാരണം ബിജെപി ആണെന്നാണ് നേതാവ് ആരോപിക്കുന്നത്. ബിജെപി ഓഫീസ് തകർക്കുന്നതോടെ ഇത്തരം കലാപങ്ങൾക്ക് ഒരു ശമനമുണ്ടാകും. ബംഗ്ലാദേശികളയും റോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബിജെപി പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്ത് കലാപം വർദ്ധിപ്പിക്കാൻ അവരെ ഉപയോഗിക്കുകയാണെന്നുമാണ് രാഘവ് ചദ്ദയുടെ ആരോപണം.

ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്ര മസ്ജിദിന് സമീപത്ത് കൂടി പോയതാണ് ആക്രമണത്തിന് കാരണം. ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ പേരെയും കൊല്ലാനായിരുന്നു അക്രമികളുടെ തീരുമാനം. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: Amit ShahAAPRaghav ChadhaBJP officeDEMOLITION
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies