പിണറായിയ്ക്ക് തീറെഴുതി കിട്ടയതല്ല കേരളം: സമരക്കാരെ കായികമായി നേരിട്ടാൽ, പോലീസിനെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് സുധാകരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയ്‌ക്ക് തീറെഴുതി കിട്ടയതല്ല കേരളം: സമരക്കാരെ കായികമായി നേരിട്ടാൽ, പോലീസിനെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് തീറെഴുതി കിട്ടിയതല്ല കേരളമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പോലീസ് അല്ല പട്ടാളം വന്നാലും വിട്ടു വീഴ്‌ച്ചയുണ്ടാകില്ല. സിൽവർ ലൈനിനായി ഒറ്റകുറ്റിയും ഇടാൻ അനുവദിക്കില്ലെന്ന് സുധാകരൻ പറഞ്ഞു. സ്ഥലത്ത് സ്ഥാപിച്ച കുറ്റികൾ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിഴുതുമാറ്റി. കണ്ണൂരിലെ ചാലയിൽ സംഘർഷമുണ്ടായ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു കെ. സുധാകരൻ.

സിൽവർ ലൈൻ കേരളത്തിൽ നടക്കില്ല. പോലീസ് നല്ല നിലയിൽ പെരുമാറിയാൽ അവർക്ക് നല്ലത്. എവിടെ കുറ്റിയിട്ടാലും പിഴുത് എറിയും. പട്ടാളം വന്നാലും കുറ്റി നിലനിർത്തില്ല. ജയിലിൽ പോകാനും പണമടയ്‌ക്കാനും തയ്യാറാണ്. ആർക്കും പ്രതിരോധിക്കാൻ ആകില്ലെന്നും കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു. പ്രദേശത്ത് സംഘർഷം നിലനിൽക്കുകയാണ്.

സമരക്കാരെ കായികമായി നേരിട്ടാൽ പോലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം. ഉദ്യോഗസ്ഥർക്ക് സുരക്ഷ ഏർപ്പെടുത്തിയ പേരിൽ പോലീസ് അഴിഞ്ഞാടുകയാണ്. കോട്ടയം മാടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലീസ് നടത്തിയ അതിക്രമം ആരും മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് അധികാരം തന്നതെന്നും സുധാകരൻ ചോദിച്ചു.

Tags: K SUDHAKARANkrail
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies