മലപ്പുറത്ത് വീണ്ടും ലൗ ജിഹാദ് : കുടുങ്ങിയത് ചങ്ങനാശ്ശേരിയിലെ 19 കാരി; പെൺകുട്ടിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് വീണ്ടും ലൗ ജിഹാദ് : കുടുങ്ങിയത് ചങ്ങനാശ്ശേരിയിലെ 19 കാരി; പെൺകുട്ടിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

തിരൂർ : മലപ്പുറത്ത് വീണ്ടും ലവ് ജിഹാദ്. ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ എമിലി(19) ആണ് ലവ് ജിഹാദിന് ഇരയായത്. തിരൂർ സ്വദേശിയായ ഷാജഹാൻ(26) പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കുകയായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

തിരൂരിൽ നേത്ര ചികിത്സ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് എമിലി. ഇവിടെ വാടകയ്‌ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവർ. അതിനിടെയാണ് ഷാജഹാനെ പരിചയപ്പെട്ടത്. മൂന്ന് മാസത്തിനിടെ എമിലിയും ഷാജഹാനും പ്രണയത്തിലായി.

മയക്കുമരുന്ന് നൽകി അന്യമതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവാവ് എന്ന് മനസിലായതോടെ എമിലിയുടെ ബന്ധുക്കൾ പോലീസിൽ പരാതിയുമായെത്തി. തുടർന്ന് എമിലിയോടൊപ്പം ഷാജഹാനും തിരൂർ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഇവർ പറഞ്ഞത്.

ഇരുവരെയും പോലീസ് കോടതിയിൽ ഹാജരാക്കി. ഷാജഹാനോടൊപ്പം പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് എമിലി കോടതിയിലും പറഞ്ഞത്. ഇതോടെ പ്രായപൂർത്തിയായ പെൺകുട്ടിയെ കോടതി യുവാവിനോടൊപ്പം വിട്ടു. എന്നാൽ പെൺകുട്ടിയെ തിരൂരിലേക്ക് കൊണ്ടുപോകാതെ സുഹൃത്തുക്കൾക്കൊപ്പം കായംകുളത്തുള്ള രഹസ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത് എന്നാണ് വിവരം. ലവ് ജിഹാദിലെ കണ്ണിയാണ് യുവാവ് എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.

അതേസമയം തനിക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളത് കൊണ്ടാണ് പോകുന്നത് എന്നും എമിലി പറഞ്ഞതായി സഹോദരി വെളിപ്പെടുത്തുന്നുണ്ട്.

Tags: Malappuramlove jihadLOVE JIHAD IN KERALA
Share
Tweet
SendShare

More News from this section

സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ; അന്താരാഷ്‌ട്ര സെമിനാർ 14ന്

കൊല്ലം തുറമുഖത്ത് വിദേശ ചരക്കുകപ്പലില്‍ സ്‌ഫോടനം; ചീഫ് എന്‍ജിനീയര്‍ക്ക് ഗുരുതര പൊള്ളലേറ്റു

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

Latest News

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies