കറുത്ത കുതിരയെ വാങ്ങി, കുളിപ്പിച്ചപ്പോൾ കളറിളകി ചുവപ്പ് കുതിരയായി; കുതിരക്കച്ചവടത്തിലെ വേറിട്ട തട്ടിപ്പെന്ന് പരാതിക്കാരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറുത്ത കുതിരയെ വാങ്ങി, കുളിപ്പിച്ചപ്പോൾ കളറിളകി ചുവപ്പ് കുതിരയായി; കുതിരക്കച്ചവടത്തിലെ വേറിട്ട തട്ടിപ്പെന്ന് പരാതിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: ചുവന്ന കുതിരയെ കറുത്ത പെയിന്റടിച്ച് കറുത്ത കുതിരയെന്ന് പറഞ്ഞ് കൈമാറി 22.65 ലക്ഷം രൂപ തട്ടിയതായി പരാതി. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനം നഗർ സ്വദേശിയായ രമേഷ് കുമാറാണ് പരാതിക്കാരൻ ഗുണൻമേന്മയുള്ള കറുത്ത കുതിരയാണെന്ന് കാണിച്ച് കുതിരക്കച്ചവടക്കാർ ചുവന്ന കുതിരയെ കറുത്ത പെയിന്റടിച്ചാണ് നൽകിയതെന്ന് രമേഷ് ആരോപിക്കുന്നു.

സുനം നഗർ സ്വദേശികളായ ജതീന്ദർപാൽ സിംഗ് സൈക്കോൺ, ലഖ്വീന്ദർ സിംഗ്, ലാസ്ര ഖാൻ എന്നിവർ ചേർന്നാണ് ചുവന്ന നിറത്തിലുള്ള കുതിരയെ പെയിന്റടിച്ച് നൽകി കബളിപ്പിച്ചത്. കുതിരയെ വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം സംശയം തോന്നിയ രമേഷ് കുതിരയെ കുളിപ്പിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

7.6 ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നൽകിയാണ് രമേഷ് കുതിരയെ വാങ്ങിയത്. പ്രതികൾക്കെതിരെ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കറുത്ത കുതിരകൾക്ക് വിപണിയിൽ നല്ല ഡിമാൻഡ് ഉള്ളതിനാലാണ് കുതിരയെ പെയിന്റടിച്ച് നൽകിയതെന്നാണ് വിവരം.

അടുത്തിടെ പഞ്ചാബിൽ കുതിരയുടെ പേരിൽ മറ്റൊരു തട്ടിപ്പ് നടന്നിരുന്നു. റേസിങ് കുതിരയെന്ന് കാണിച്ച് ഇന്ത്യൻ കുതിരയെ നൽകിയായിരുന്നു അന്ന് തട്ടിപ്പ് നടന്നിരുന്നത്.

Tags: colour
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies