കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അഫ്‌സ്പ മുക്തമായത് ചെറിയ കാര്യമല്ലെന്ന് രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അഫ്‌സ്പ മുക്തമായത് ചെറിയ കാര്യമല്ലെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുമത്തിയിരുന്ന പ്രത്യേക സൈനിക അധികാര നിയമമായ അഫ്‌സ്പ പിൻവലിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1971ൽ നടന്ന ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ സൈനികരെ അനുസ്മരിക്കുന്നതിനായി ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ അഫ്‌സ്പ പിൻവലിക്കാൻ ആരംഭിച്ചത് ഏതാനും നാളുകൾ മുമ്പാണ്. ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാന അന്തരീക്ഷം സംജാതമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞുവെന്നും തൽഫലമായാണ് അഫ്‌സ്പ നിയമം മാറ്റുന്നതെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

അഫ്‌സ്പ പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ 3-4 വർഷമായി നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടുവെന്നത് ചെറിയ കാര്യമല്ല. അസമിലെ 23 ജില്ലകളിൽ നിന്നും പൂർണമായും അഫ്‌സ്പ പിൻവലിച്ചു. മണിപ്പൂരിലും നാഗാലാൻഡിലുമുള്ള 15 പോലീസ് സ്‌റ്റേഷൻ പരിധികളിലും അഫ്‌സ്പ എടുത്തുകളഞ്ഞിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാന അന്തരീക്ഷം കൈവന്നതിന്റെ ഫലമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അസമിലെ 23 ജില്ലകൾ കൂടാതെ നാഗാലാൻഡിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലെ ആറ് ജില്ലകളിലുമാണ് കഴിഞ്ഞയിടയ്‌ക്ക് സർക്കാർ അഫ്‌സ്പ നിയമം പിൻവലിച്ചത്.

Tags: rajnath singhmanipurAFSPAAssamnagaland
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies