ഡൽഹിയിൽ ഓരോ കൊറോണ രോഗിയും രണ്ട് പേർക്ക് രോഗം പരത്തുന്നു; ആർ-വാല്യൂ നിരക്ക് ഉയർന്നതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ ഓരോ കൊറോണ രോഗിയും രണ്ട് പേർക്ക് രോഗം പരത്തുന്നു; ആർ-വാല്യൂ നിരക്ക് ഉയർന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ സൂചിപ്പിക്കുന്ന ആർ-വാല്യൂ നിരക്ക് ഡൽഹിയിൽ ഉയരുന്നു. നിലവിൽ 2.1 ശതമാനമാണ് രാജ്യതലസ്ഥാനത്തെ ആർ-വാല്യൂ നിരക്ക്. കൊറോണ ബാധിതരാകുന്ന ഓരോ വ്യക്തിയും മറ്റ് രണ്ട് പേർക്ക് കൂടി രോഗം പടർത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ റീപ്രൊഡക്ടീവ് വാല്യൂ അഥവ ആർ-വാല്യൂ നിരക്ക് എന്നത് 1.3 ശതമാനമാണ്. ഡൽഹിയിലെ രോഗവ്യാപനം നാലാം തരംഗത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് ആരോഗ്യവിദഗ്ധർ പലരും വിലയിരുത്തുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് ഉയരുന്നത്.

1042 പേർക്കാണ് ഡൽഹിയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 4.64 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഭൂരിഭാഗം രോഗബാധിതരിലും ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2.12 ആണ് കണ്ടെത്തിയത്. അമേരിക്കയിൽ വീണ്ടും കൊറോണ വ്യാപനം ഉയരാൻ ഇടയാക്കിയ കൊറോണയുടെ ഉപവകഭേദമാണിത്.

ഡൽഹിയിലെ രോഗികളിൽ 52 ശതമാനം ആളുകളിലാണ് ബിഎ.2.12 സ്ഥിരീകരിച്ചിട്ടുള്ളത്. 11 ശതമാനം രോഗികളിലും ബിഎ.2.10 ഉപവകഭേദമാണ്. രോഗവ്യാപനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. ധരിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. കൂടാതെ സ്‌കൂളുകളിലും കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്.

Tags: COVID-19Delhidelhi covid
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies