'ശ്രീരാമൻ രാവണനെതിരെ ഗൂഢാലോചന നടത്തി': ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച് വീഡിയോ: അദ്ധ്യാപികയെ പിരിച്ചുവിട്ട് സർവ്വകലാശാല
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശ്രീരാമൻ രാവണനെതിരെ ഗൂഢാലോചന നടത്തി’: ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച് വീഡിയോ: അദ്ധ്യാപികയെ പിരിച്ചുവിട്ട് സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 09:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശ്രീരമ ഭഗവാനെ ഭഗവാനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച അദ്ധ്യാപികയെ പിരിച്ചുവിട്ട് സർവ്വകലാശാല. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപികയായ ഗുർസംഗ് പ്രീത് കൗറിനെയാണ് കോളേജ് അധികൃതർ പിരിച്ചുവിട്ടത്. ഗുർസംഗ് ശ്രീരമ ഭഗവാനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് അദ്ധ്യാപികയെ പിരിച്ചുവിട്ടത്.

അദ്ധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അദ്ധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അത് നിരവധി പേരെ വേദനിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നുവെന്നും തീർത്തും വ്യക്തിപരമായ അഭിപ്രായങ്ങളാണ് അദ്ധ്യാപിക പങ്കുവെച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

ശ്രീരാമൻ ഗൂഢാലോചനക്കാരനാണെന്നും ചീത്തയെന്നും വിളിക്കുകയും രാവണനെ പുകഴ്‌ത്തുകയുമാണ് അദ്ധ്യാപിക ചെയ്തത്. വീഡിയോയിൽ ശ്രീരമനെതിരെ അപകീർത്തിപരമായ രീതിയിൽ സംസാരിക്കുന്ന ഗുർസംഗിനെ കാണാം. വീഡിയോ വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

‘രാവണൻ മനസ്സുകൊണ്ട് നല്ല മനുഷ്യനായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? രാമൻ നല്ല മനുഷ്യനല്ല. രാമനെ ഒരു കൗശലക്കാരനായിട്ടാണ് ഞാൻ കാണുന്നത്. സീതയെ കുടുക്കാനും അതിന്റെ കുറ്റം രാവണന്റെ മേൽ ചുമത്താനും അവൻ എല്ലാ പദ്ധതികളും തയ്യാറാക്കി. ആരാണ് നല്ലവൻ ആരാണ് തിന്മ എന്ന് നമുക്ക് എങ്ങനെ തീരുമാനിക്കാം? രാവണൻ ഒരു മോശം മനുഷ്യനാണെന്ന് പറഞ്ഞ് ലോകം മുഴുവൻ രാമനെ ആരാധിക്കുകയാണ് ചെയ്യുന്നത്’ എന്നാണ് ഗുർസംഗ് പറഞ്ഞത്.

Tags: ravanan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies