റഷ്യയുമായുള്ള എല്ലാ ഇടപാടുകൾക്കും അംഗീകാരം നൽകി ധനകാര്യമന്ത്രാലയം; അത് ഇന്ത്യ ശക്തമാകേണ്ട സമയം: നിർമ്മല സീതാരാമൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയുമായുള്ള എല്ലാ ഇടപാടുകൾക്കും അംഗീകാരം നൽകി ധനകാര്യമന്ത്രാലയം; അത് ഇന്ത്യ ശക്തമാകേണ്ട സമയം: നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 08:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോളതലത്തിലെ സമ്മർദ്ദങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ച് ഇന്ത്യ മുന്നേറുന്ന സമയമാണിതെന്ന് നിർമ്മല സീതാരാമൻ. റഷ്യയുമായി പ്രതിരോധ വാണിജ്യ മേഖലയിലെ സഹകരണം ഉറപ്പാക്കാൻ എല്ലാ പിന്തുണയും ധനകാര്യ മന്ത്രാലയം നൽകു മെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ഇന്ത്യയുടെ സമീപനം മാറുന്ന ലോകക്രമത്തിൽ സുതാര്യവും നേരായ വഴിയിലുമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുടെ നിലപാട് അറിയാം. ആരേയും പിണാക്കാത്ത എല്ലാവരേയും സഹായിക്കുന്ന ഏറ്റവും ശക്തമായ രാജ്യമായി നാം മാറിയിരിക്കുന്നു. റഷ്യയുമായുള്ള വാണിജ്യ-പ്രതിരോധ കരാറുകൾ ഇന്ത്യക്ക് അനിവാര്യമാണ്. അത് ഇന്ത്യയുടെ വളർച്ചയ്‌ക്ക് മാത്രമല്ല മേഖലയുടെ നന്മയ്‌ക്കും അത്യന്താപേക്ഷിതമാണെന്നും മുൻ പ്രതിരോധമന്ത്രി കൂടിയായിരുന്ന ധനകാര്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ അതിർത്തികളെന്നും അപകടത്തിലാണ്. പ്രതിരോധ രംഗത്തെ ശാക്തീകര ണത്തിന് റഷ്യയുടെ സഹായം ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. ഇന്ധന ഇറക്കുമതിയിൽ റഷ്യയെ സഹായിക്കുക വഴി മികച്ച സൗഹൃദമാണ് ഊട്ടിയുറപ്പി ച്ചിരിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിക്കും മുന്നേ നേരിട്ട് ഇടപെട്ട ഏകരാജ്യം നമ്മളാണെന്നും ആരുടെ മണ്ണും മറ്റാരും കടന്നുകയറി കൈവശപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതായും നിർമ്മലാ സീതാരാമൻ പറഞ്ഞു.

Tags: india-russia
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies