റെയ്‌സിനാ സംവാദം:നരേന്ദ്രമോദിയുടെ ആഗോളതലത്തിലെ ഇടപെടലുകളെ പുകഴ്ത്തി യൂറോപ്യൻ യൂണിയനും ലോകരാജ്യങ്ങളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയ്‌സിനാ സംവാദം:നരേന്ദ്രമോദിയുടെ ആഗോളതലത്തിലെ ഇടപെടലുകളെ പുകഴ്‌ത്തി യൂറോപ്യൻ യൂണിയനും ലോകരാജ്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ആഗോളതലത്തിലെ പരിശ്രമങ്ങളെ എടുത്ത്പറഞ്ഞ് റയ്‌സീനാ സംവാദവേദിയിൽ യൂറോപ്യൻ യൂണിയനും ലോകരാജ്യങ്ങളുടെ പ്രതിനിധികളും. വാണിജ്യ-വായ്പാര മേഖലയിലെ ദീർഘകാല പദ്ധതികളോട് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ആശയങ്ങൾ പങ്കുവെയ്‌ക്കാൻ നടത്തുന്ന പരിശ്രമം ഏറെ പ്രതീക്ഷയുണർത്തുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു. സംവാദത്തിൽ 199 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1200 പ്രതിനിധികളാണ് പങ്കെടുത്തത്.

ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയൻ കമ്മീഷൻ അദ്ധ്യക്ഷ ഉർസുല വാൻ ഡേർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംവാദത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പരിശ്രമങ്ങളെ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്തോ-പസഫിക് മേഖലയിൽ നൽകിക്കൊണ്ടിരിക്കുന്ന വാണിജ്യ-സാങ്കേതിക സഹായങ്ങളും മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതും ഉർസുല എടുത്തുപറഞ്ഞു. നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ആഗോളതലത്തിലെ നേതാക്കൾ റെയ്‌സീന ഹിൽസിൽ ഒ്ന്നിച്ചുകൂടി വികസന വിഷയങ്ങളിൽ നടത്തുന്ന തുറന്ന ചർച്ച ലോകത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാവുന്ന അനുഭവമാണെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എടുത്തുപറഞ്ഞു.

ആഗോളതലത്തിലെ വാണിജ്യ-വ്യാപാര മേഖലകളിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഒരുക്കുന്ന വേദി ആഗോള പ്രതിസന്ധികൾക്കുള്ള വലിയ ഉത്തരമാണെന്ന് ഉദ്ഘാടന  ചടങ്ങിൽ നന്ദി അറിയിച്ചുകൊണ്ട് എസ്.ജയ്ശങ്കർ പറഞ്ഞു.

Tags: jayasankar
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies