നടുറോഡിൽ കെ റെയിൽ കുറ്റിയടിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ; പ്രതിഷേധിച്ച് നാട്ടുകാർ; പതിനായിരം പിണറായി വിജയന്മാർ വന്നാലും കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടുറോഡിൽ കെ റെയിൽ കുറ്റിയടിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ; പ്രതിഷേധിച്ച് നാട്ടുകാർ; പതിനായിരം പിണറായി വിജയന്മാർ വന്നാലും കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : കണ്ണൂരിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിസരത്താണ് സംഭവം. ഒരു മുന്നറിയിപ്പും ഇല്ലാതെ കെ റെയിൽ കുറ്റിയടിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നാട്ടുകാർ തിരിഞ്ഞത്. അടയാളക്കല്ലിടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ആണിയടിച്ച് മാർക്ക് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കുറ്റിയടിച്ചതിന് പിന്നാലെ നടുറോഡിലും കെ റെയിൽ കല്ലിടാൻ ശ്രമം നടത്തി.

കെ റെയിൽ അടയാളങ്ങൾ രേഖപ്പെടുത്തി ഉദ്യോഗസ്ഥർ കുറ്റയടിക്കാൻ ഇടം കണ്ടെത്തിയത് നടുറോഡിലാണ്. എന്നാൽ ഇവിടെ കല്ലിടാൻ ജനങ്ങൾ സമ്മതിച്ചില്ല. ജനങ്ങളും പോലീസും തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധം കനത്തതോടെ കുറ്റിയടിക്കാതെ ഉദ്യോഗസ്ഥർ പിന്മാറി. റോഡിൽ ആണി അടിച്ച ശേഷമാണ് പോലീസ് ഉൾപ്പെടെ പിന്മാറിയത്. പ്രതിഷേധക്കാരെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കി.

എന്നാൽ കെ റെയിൽ കല്ലിടലിനെതിരെ മരണം വരെ പോരാടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പതിനായിരം പിണറായി വിജയന്മാർ വന്നാലും കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും ഇവർ വ്യക്തമാക്കി. പ്രതിഷേധക്കാരോട് പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ പിന്മാറാൻ തയ്യാറായിരുന്നില്ല.

Tags: k railK rail protest
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies