ബിജെപി വലിയ ശക്തി! കശ്മീരിൽ ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിക്കണമെന്ന് ഒമർ അബ്ദുള്ള; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി വലിയ ശക്തി! കശ്മീരിൽ ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിക്കണമെന്ന് ഒമർ അബ്ദുള്ള; സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 07:00 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുപ്കർ കക്ഷികൾ ഒരുമിക്കണമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും കശ്മീരിൽ വോട്ട് ഭിന്നിപ്പിക്കാതിരിക്കാൻ കൂടിയാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെയ്‌ക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തെ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു.

കശ്മീരിന്റെ അമിതാധികാരം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് ഗുപ്കർ സഖ്യം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും പുറമേ അവാമി നാഷണൽ കോൺഫറൻസും പീപ്പിൾസ് മൂവ്മെന്റും സിപിഐഎമ്മും സഖ്യത്തിൽ കക്ഷികളാണ്. ഗുപ്കർ സഖ്യത്തിനോടുള്ള തന്റെ നിർദ്ദേശമാണിതെന്നും തീരുമാനം കൂടിയാലോചിച്ച് എടുക്കണമെന്നുമാണ് ഒമർ അബ്ദുള്ള പറഞ്ഞത്.

ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കണമെന്ന് മുൻപ് പല തവണ മെഹബൂബ മുഫ്തി പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ ആര് ജയിക്കുന്നു എന്നുള്ളതല്ല, ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നാണ് മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നത്. ഒരാഴ്ചമുൻപ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി മെഹബൂബ മുഫ്തി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയുടെ ലക്ഷ്യം ഇരുവരും പങ്കുവെച്ചിട്ടില്ല.

കശ്മീരിൽ അധികാരത്തിലുള്ള ബിജെപിയെ എങ്ങനെയും താഴെയിറക്കണമെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ടാലും ജയിക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങൾ വോട്ട് നൽകില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന വ്യക്തമാക്കിയത്. സംസ്ഥാനത്ത് എപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാലും ബിജെപി അധികാരത്തിലെത്തും. ജമ്മുവിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും റെയ്‌ന പറഞ്ഞിരുന്നു.

Tags: BJPKashmiromar abdullaGupkarMEHABOOBA MUFTI
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies