പ്രധാനമന്ത്രി സംസാരിക്കവേ ഇരു കൈകളും തലയ്ക്ക് പിന്നിൽ കസേരയിൽ കെട്ടി 'അലസനായി ഇരുന്ന് കെജ്രിവാൾ': മര്യാദയില്ലാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി സംസാരിക്കവേ ഇരു കൈകളും തലയ്‌ക്ക് പിന്നിൽ കസേരയിൽ കെട്ടി ‘അലസനായി ഇരുന്ന് കെജ്രിവാൾ’: മര്യാദയില്ലാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മര്യാദയില്ലാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി. പ്രധാനമന്ത്രി ഇന്നലെ വിളിച്ചു ചേർത്ത കൊറോണ അവലോകന യോഗത്തിൽ പങ്കെടുത്തപ്പോഴുള്ള കെജ്രിവാളിന്റെ പെരുമാറ്റത്തിലാണ് ബിജെപിയുടെ വിമർശനം. പ്രധാനമന്ത്രി അഭിസംബോധന ചെയ്യവെ ഇരു കൈകളും തലയ്‌ക്ക് പിന്നിൽ കസേരയിൽ കെട്ടി അലസനായി ഇരിക്കുന്ന കെജ്രിവാളിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു.

‘ഡൽഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ അരവിന്ദ് കെജ്രിവാളോ ആം ആദ്മി പാർട്ടി അംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതോടെ കെജ്രിവാളിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. ‘രാജ്യത്തെ പ്രധാനമന്ത്രിയാണ് സംസാരിക്കുന്നത്, അൽപമൊക്കെ ബഹുമാനമാകാ’മെന്നാണ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണം.

രാജ്യത്ത് കൊറോണ വ്യാപനം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തത്. കൊറോണയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല, വൈറസ് വ്യാപനത്തെ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധിക്കണം, മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും കൂടുതൽ സൗകര്യമേർപ്പെടുത്തണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞത്.

Mannerless CM of Delhi! pic.twitter.com/yswnLNI6Ty

— BJP Delhi (@BJP4Delhi) April 27, 2022

Tags: Narendra ModiBJPARAVIND KEJRIWALL
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies