'ഉൽപ്പന്നം മോശമാണെങ്കിൽ വിൽപനക്കാരൻ എന്ത് ചെയ്യും': പ്രശാന്ത് കിഷോറുമായുള്ള ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഉൽപ്പന്നം മോശമാണെങ്കിൽ വിൽപനക്കാരൻ എന്ത് ചെയ്യും’: പ്രശാന്ത് കിഷോറുമായുള്ള ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 10:41 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രശാന്ത് കിഷോറിന്റെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള വാഗ്ദാനം സ്വീകരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തെ പരിഹസിച്ച് ബിജെപി നേതാക്കൾ രംഗത്ത്. ”ഉൽപ്പന്നം മോശമാണെങ്കിൽ, എത്ര നല്ല സെയിൽസ്മാൻ ആണെങ്കിലും വിൽക്കാൻ കഴിയില്ല,” ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

പാർട്ടിയുടെ അജണ്ട ‘പരിവാർ ബച്ചാവോ (കുടുംബത്തെ രക്ഷിക്കൂ) പാർട്ടി ബച്ചാവോ (പാർട്ടിയെ രക്ഷിക്കൂ)’ ആണ്, അതുകൊണ്ടാണ് പാർട്ടിക്കുള്ളിലെ പരിവർത്തനപരവും ഘടനാപരവുമായ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കിഷോറിന്റെ നിർദ്ദേശങ്ങളിൽ അവർ ‘അസ്വസ്ഥരായത്’, പൂനാവാല ദേശീയ വാർത്താ ചാനലിനോട് പറഞ്ഞു. ബിജെപി വക്താവ് ഗുരു പ്രകാശ് പാസ്വാൻ സമാനമായ അഭിപ്രായം ഉന്നയിച്ച് പ്രശാന്ത് കിഷോറിന്റെ യോഗ്യതയെയും ചോദ്യം ചെയ്തു. മാദ്ധ്യമങ്ങളാണ് അദ്ദേഹത്തെ സെലിബ്രിറ്റിയാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോർ ഒരു കച്ചവടക്കാരനാണ്. നിങ്ങൾക്ക് അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കാം. പഞ്ചാബിലും ഉത്തർപ്രദേശിലും മറ്റ് സ്ഥലങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു. ഇവിടെ ഏറ്റവും വലിയ ചോദ്യം കോൺഗ്രസിന് നേതൃപാടവം ഉണ്ടോ എന്നതാണ് പാസ്വാൻ പറഞ്ഞു.

കിഷോർ കോൺഗ്രസിന് ഔപചാരികമായ അവതരണം നടത്തി 10 ദിവസത്തിന് ശേഷമാണ് കോൺഗ്രസിന്റെയും പ്രശാന്ത് കിഷോറിന്റെയും ചൊവ്വാഴ്ചത്തെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ കാണാൻ ഡൽഹിയിലേക്ക് പറന്ന മുഖ്യമന്ത്രിമാരുൾപ്പെടെ ഉന്നത നേതൃത്വവുമായി ഏതാണ്ട് എല്ലാ ദിവസവും കൂടിയാലോചനകൾ നടത്തി. പാർട്ടിയിൽ അദ്ദേഹത്തിന് എന്ത് റോൾ നൽകും എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തമാണ്.

തനിക്ക് സ്വതന്ത്ര്യം നൽകിയില്ലെങ്കിൽ കോൺഗ്രസിനെ ഫലപ്രദമായി സഹായിക്കാനാകില്ലെന്ന് പ്രശാന്ത് കിഷോർ എപ്പോഴും വാദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരു സ്ട്രാറ്റജി ഗ്രൂപ്പായ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിലോ ഇഎജിയിലോ അംഗമാക്കാൻ മാത്രമാണ് കോൺഗ്രസ് തയ്യാറായത്.
പ്രശാന്ത് കിഷോർ ട്വിറ്ററിൽ കോൺഗ്രസ് വാഗ്ദാനത്തെ ‘ഉദാര’ എന്ന് വിശേഷിപ്പിച്ചു. എന്നാൽ കോൺഗ്രസുകാരനാകാനുള്ള ക്ഷണം നിരസിച്ചതിന്റെ കാരണവും അദ്ദേഹംവിശദീകരിച്ചു.

‘എന്റെ എളിയ അഭിപ്രായത്തിൽ, പരിവർത്തന പരിഷ്‌കാരങ്ങളിലൂടെ ആഴത്തിൽ വേരൂന്നിയ ഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണ്,’ കിഷോർ പറഞ്ഞു.

Tags: sonia gandhiinc
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies